You Searched For "ആധാര്‍"

ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; ചൊവ്വാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം
ആധാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ ഫോട്ടോയെടുക്കുമ്പോള്‍ ശിരോവസ്ത്രം പാടില്ല; ഫോട്ടോയില്‍ മുഖം വ്യക്തമാകാത്ത അപേക്ഷകള്‍ നിരസിക്കും; നിര്‍ദേശം ലംഘിച്ചാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് ഒരുവര്‍ഷം സസ്‌പെന്‍ഷനും; സര്‍ക്കുലര്‍ എത്തിയത് വാട്‌സാപ്പിലൂടെ; വീണ്ടും ശിരോവസ്ത്ര വിവാദം
18 വയസ്സ് കഴിഞ്ഞവര്‍ ആധാറിന് അപേക്ഷിച്ചാല്‍ വീട്ടിലെത്തി പരിശോധന; വില്ലേജ് ഓഫിസര്‍ നേരിട്ടെത്തും: അപേക്ഷകനെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെടണം