You Searched For "ആനന്ദകുമാര്‍"

പാതിവില തട്ടിപ്പ് കേസില്‍ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുണ്ട്;  കൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ മുന്‍നിര്‍ത്തി നിര്‍ണായക നിരീക്ഷണം; പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി മുറികളിലല്ലെന്നും ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി
പാതി വില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഉണ്ടോ? കേസ് അന്വേഷണഘട്ടത്തിലെന്ന് മുഖ്യമന്ത്രി; 48,384 പേര്‍ തട്ടിപ്പിനിരയായതില്‍ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുഖ്യപ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും നിയമസഭയില്‍
പിടികൂടാനെത്തിയപ്പോള്‍ 10വര്‍ഷം മുന്‍പ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതാണെന്നും 70വയസുണ്ടെന്നും അറിയിച്ച കുടുംബം; ഭാര്യയേയും മകളേയും ഡ്രൈവറേയും കൂട്ടി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു; പിന്നെ ആശുപത്രിയിലേക്ക് മാറ്റി; ആനന്ദകുമാറിന് ഊരാക്കുടുക്കായി കോടതി നിരീക്ഷണങ്ങള്‍; പാതിവില തട്ടിപ്പില്‍ ഇനി സത്യം പുറത്തു വരും
പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ അറസ്റ്റില്‍; ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയത് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍; എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴി തട്ടിപ്പ്; ആനന്ദ കുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം
പണം ലഭിച്ചത് ട്രസ്റ്റിന്, വ്യക്തിപരമായി ബന്ധമില്ലെന്നും വാദം; പാതിവില തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസും; ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സായി ട്രസ്റ്റ് ചെയര്‍മാന്‍ കസ്റ്റഡിയില്‍; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ആനന്ദകുമാറിനെ പ്രധാന പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ കേസ്; മുഴുവന്‍ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് തിരൂര്‍ വാക്കാട് സ്വദേശി
മുഖ്യമന്ത്രിക്ക് ലഭിച്ച വെറുമൊരു കത്ത് കിട്ടിയത് പുലിയുടെ കൈയ്യില്‍; ട്രാന്‍സ്ഫറിനെ ഭയക്കാത്ത സിഐ മുകളില്‍ നിന്നുള്ള വിളികളെ ഗൗനിച്ചില്ല; നിജസ്ഥിതി അറിഞ്ഞയുടന്‍ അക്കൗണ്ട് മരവിപ്പിച്ചത് നിര്‍ണ്ണായകമായി; കൗണ്‍സിലറുടെ മൊഴി കിട്ടിയതോടെ അനന്തുകൃഷ്ണനെ പൊക്കി; പാതിവില കേസില്‍ നടന്നത് പെര്‍ഫക്ട് എന്‍ക്വയറി; മലയാളിയെ കാത്ത് വീണ്ടും കേരളാ പോലീസ്; സിഐ ബേസില്‍ തോമസിന് ബിഗ് സല്യൂട്ട്
പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കുമുള്ള സംഭാവന തല്‍ക്കാലം അന്വേഷിക്കില്ല; ആനന്ദ്കുമാറിനെ എത്രയും വേഗം പൊക്കാനും ശ്രമം; പരാതിക്കാര്‍ക്കു മുഴുവന്‍ പണം തിരിച്ചുനല്‍കണമെങ്കില്‍ 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തേണ്ടി വരും; ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ കമ്പനിയേയും പണം കൊടുക്കാതെ വഞ്ചിച്ചു; പാതിവില തട്ടിപ്പില്‍ ആനന്ദകുമാര്‍ മുഖ്യ ആസൂത്രകന്‍
അന്വേഷണം തന്നിലേക്ക് നീളവേ മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ കോടതിയില്‍; സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറെന്ന അനന്തുകൃഷ്ണന്റെ മൊഴി നിര്‍ണായകം; അനന്തുവിനെ അത്രപരിചയമില്ലെന്ന ബിജെപി നേതാവിന്റെ വാക്കും കള്ളം; പ്രവീളദേവി തട്ടിപ്പുകാരനൊപ്പം കമ്പനി തുടങ്ങിയതിന് തെളിവായി രേഖകള്‍
ശാസ്തമംഗലത്തെ വീട് പൂട്ടി ഒളിവില്‍ പോയ ആനന്ദകുമാറിനെ പൊക്കേണ്ട ഉത്തരവാദിത്തം ക്രൈംബ്രാഞ്ചിന്; എഡിജിപി നേരിട്ട് അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം; എല്ലാ ജില്ലകളിലും പ്രത്യേകം അന്വേഷണസംഘങ്ങള്‍; രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കും; അനന്തുകൃഷ്ണന്റെ കുറ്റസമ്മത മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
അനന്തു കൃഷ്ണന്‍ ആനന്ദകുമാറിന്റെ ബെനാമി? സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പല പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി അനന്തുകൃഷ്ണന് ചാരിറ്റി പ്രതിച്ഛായ നല്‍കി തന്ത്രം തുടങ്ങി; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതും പാവങ്ങളെ പറ്റിച്ച് പണമുണ്ടാക്കാന്‍; പാതി വില തട്ടിപ്പിലെ പ്രധാന വില്ലന്‍ സായി ഗ്രാമത്തിലെ ഒന്നാമന്‍; ആനന്ദ് കുമാര്‍ അഴിക്കുള്ളിലാകും