SPECIAL REPORTഓരോ ഇൻസ്‌പെക്ടർമാർക്കും പത്തു മുതൽ പതിനഞ്ച് ബസുകൾ വരെ; ലാഭം ഉറപ്പാക്കൽ മുതൽ അറ്റകുറ്റപ്പണി വരെ ചുമതല; റൂട്ടുകളുടെ സാധ്യതാ പഠനവും നടത്തണം; കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ ചടുല നീക്കവുമായി ബിജു പ്രഭാകർ; ആനവണ്ടിയിൽ ഉത്തരവാദിത്തവും അധികാരവും താഴേ തട്ടിലേക്ക് കൈമാറുമ്പോൾമറുനാടന് മലയാളി19 Sept 2021 2:48 PM IST
SPECIAL REPORTകെ എസ് ആർ ടി സിയിലെ ആധുനികവത്കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി; ഇലക്ട്രിക് ബസുകളുടെ പരീക്ഷണവും ലോകത്ത് ആദ്യമായി പരാജയപ്പെടുന്ന ഇടമായി കേരളം; തച്ചങ്കരിയെ ഓടിച്ചു വിട്ടവർ കെ എസ് ആർ ടി സിയെ എത്തിച്ചത് നിലയില്ലാ കയത്തിൽ; ആനവണ്ടി സർക്കാരിന് മടുക്കുമ്പോൾമറുനാടന് മലയാളി12 Nov 2021 12:51 PM IST
SPECIAL REPORT140 കിലോമീറ്ററിൽ താഴെ ഓടാൻ പെർമിറ്റുള്ള സ്വകാര്യബസുകളിൽ പലതും ദൂരപരിധി കണക്കാക്കാതെ സർവീസ് നടത്തി; ഇത് നിയമവിരുദ്ധമായതിനാൽ ബസുകൾക്ക് പെർമിറ്റ് പുതുക്കിയില്ല; സ്വകാര്യബസുകൾ ഓടുന്ന ഇരുനൂറോളം റൂട്ടുകൾ കൂടി കെ എസ് ആർ ടി സിക്ക്; ഫാസ്റ്റ് പാസഞ്ചറുകളെത്തുമ്പോൾ നഷ്ടം യാത്രക്കാർക്കും; ആനവണ്ടി രക്ഷപ്പെടുമോ?മറുനാടന് മലയാളി14 Dec 2022 3:23 PM IST
SPECIAL REPORTലോൺ തിരിച്ചടവും ബസ്സിന്റെ ബാറ്ററി മാറുന്ന ചെലവും കൂടെ കൂട്ടിയാൽ ഒരു ഇലക്ട്രിക് ബസിന് പ്രതിദിനം 9299 രൂപയുടെ യഥാർഥ ചെലവ്; പ്രതിവർഷ നഷ്ടം 5.89 കോടി; ഗതാഗത മന്ത്രി പറഞ്ഞത് പച്ചപരമാർത്ഥമോ? ഗണേശിന്റെ വാദങ്ങളെ ശരിവച്ച് കണക്ക് പുറത്തു വിട്ട് കോൺഗ്രസ് എംഎൽഎ എം വിൻസന്റ്; ആനവണ്ടിയിൽ ഡ്രൈവറില്ലാ അവസ്ഥയോ?മറുനാടന് മലയാളി29 Jan 2024 12:03 AM IST