You Searched For "ആന്ധ്ര"

അദാനിക്ക് ഇന്ത്യയിലും തിരിച്ചടി; വൈദ്യുതി കരാര്‍ റദ്ദാക്കാന്‍ ആന്ധ്ര; 100 കോടി രൂപയുടെ സഹായം വേണ്ടെന്ന് തെലങ്കാന സര്‍ക്കാറും; അമേരിക്കന്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍ നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍; ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി
ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ കഞ്ചാവു കൃഷി; അവിടെ നിന്നും പതിവായി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന കഞ്ചാവു കടത്തു കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; ആന്ധ്രയിലെ മലയാളികളുടെ കഞ്ചാവു ലോബിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ
അവിഹിത ബന്ധമെന്ന് ആരോപണം;  ആന്ധ്രപ്രദേശിൽ യുവതിയെ അമ്മയും ബന്ധുക്കളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൃത്യം നടത്തിയത് ഭർതൃഗൃഹത്തിലേക്ക് മടങ്ങിപ്പോകാത്തതിനാൽ
മഴയിൽ വിറങ്ങലിച്ച് ആന്ധ്രയും കർണ്ണാടകയും;  രണ്ടു ദിവസമായി തുടരുന്ന മഴയിൽ 38 മരണം;  കണാതായത് മൂപ്പതിലേറെ പേരെ; ഞായറാഴ്‌ച്ചയും മഴ പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം