You Searched For "ആപ്പ്"

23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം ഓണ്‍ലൈനില്‍ മദ്യം നല്‍കാന്‍ ശുപാര്‍ശ; തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും; ഒരു തവണ മൂന്നു ലീറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം; കരിഞ്ചന്തയില്‍ ഒഴിവാക്കാന്‍ പരിധി; തുള്ളിച്ചാടി സിഗ്ഗിയും; ബെവ്‌കോയുടെ ആപ്പിലൂടെ മദ്യം എന്ന ശുപാര്‍ശ സര്‍ക്കാര്‍ തള്ളും; തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം ഒഴിവാക്കും
മോട്ടോർ നിയമം തെറ്റിച്ചെന്ന് പൊലീസ് പറഞ്ഞാൽ ഇനി വിറച്ചുനിൽക്കണ്ട; ഫോണെടുത്ത് ഒന്ന് നോക്കിയാൽ മതി; വാഹന നിയമങ്ങൾ ഇനി വിരൽത്തുമ്പിൽ; ജനങ്ങളെ വലയ്ക്കുന്ന നിയമങ്ങൾ അറിയാൻ ആപ്പ് നിർമ്മിച്ച് എംവിഡി അസിസ്റ്റർ ഇൻസ്‌പെക്ടർ
ഇന്റർനെറ്റിൽ ലഭ്യമായ ചിത്രങ്ങൾ വച്ച് പ്രൊഫൈൽ തയ്യാറാക്കും; ഡീൽ ഓഫ് ദ ഡേ വിഭാഗത്തിൽ വിൽപ്പനയ്ക്ക് വെക്കും;  ഇന്ത്യൻ സ്ത്രീകളെ വിൽപ്പനയ്ക്ക് വെച്ച് ആപ്പ്;  ആപ്പിലുപയോഗിക്കുന്നത് പ്രമുഖരുടെതുൾപ്പടെയുള്ള ചിത്രങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി
ആറു മാസത്തിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ; പ്രതിമാസം 5000 രൂപ അലവൻസ്; ഉത്തരാഖണ്ഡിൽ വൻവാഗ്ദാനങ്ങളുമായി എ.എ.പി കെജ്രിവാളിന്റെ പ്രഖ്യാപനം  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉത്തരാഖണ്ഡ് സന്ദർശനത്തിനിടെ
പഞ്ചാബിലെ തകർപ്പൻ ജയം ആപ്പിന് നൽകുന്നത് കൂടുതൽ കരുത്ത്; കർണ്ണാടകയിലും ഹിമാചലിലും ചുവടുറപ്പിച്ച് ലക്ഷ്യം വെക്കുന്നത് ദേശീയ പാർട്ടിസ്ഥാനം; ബലപരീക്ഷണത്തിന് വേദിയാക്കുന്നത് ഷിംലയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ്; ചൂലെടുത്ത് പടനയിച്ച് കെജ്രിവാൾ