You Searched For "ആരോപണം"

വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു; പല സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്നത് നഗ്‌നസത്യം: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ ആരോപണത്തില്‍ ഡബ്ല്യുസിസി
ഡല്‍ഹിയുടെ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവ്; മനീഷ് ഗുപ്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് കടുത്ത ആരോപണവുമായി അതിഷി മര്‍ലേന; രേഖാ ഗുപ്തയുടെ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കുന്ന പ്രസ്താവന എന്ന് ബിജെപി
വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചെന്നാരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കോട്ടയം സ്വദേശി ബിന്‍സി ജോസഫിനെതിരെ
സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത് ; എക്‌സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു; മയക്കുമരുന്ന് കേസില്‍ ആരോപണവുമായി യുവതിയുടെ വീഡിയോ; റഫീന ലഹരി ഉപയോഗിച്ചിരുന്നെന്ന് എക്‌സൈസും
ഐബി ഉദ്യോഗസ്ഥയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ആണ്‍സുഹൃത്ത് സുകാന്തിന് എതിരെ ഗുരുതര ആരോപണവുമായി കുടുംബം; തെളിവുകള്‍ പൊലീസിന് കൈമാറി; മലപ്പുറം സ്വദേശി മൂന്നരലക്ഷം യുവതിയുടെ പക്കല്‍ നിന്ന് തട്ടിയെടുത്തെന്നും ആരോപണം; സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ് ലഹരി മാഫിയ ബന്ധമെന്ന ആരോപണം; കടിച്ച പാമ്പുകള്‍ തന്നെ വിഷം ഇറക്കട്ടെയെന്ന് സിപിഎം നേതൃത്വം; ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ റോണി പാണംതുണ്ടിലും ഏരിയ സെക്രട്ടറിയും നാളെ പത്രസമ്മേളനത്തില്‍ ഖേദം പ്രകടിപ്പിക്കും; ദിവ്യ റെജി മുഹമ്മദിനെതിരായ ആരോപണം തിരിച്ചടിക്കുമ്പോള്‍
ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച ശേഷം സ്ത്രീധനമായി ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് നിരന്തരം മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകര്‍ത്തു; മൂന്നുലക്ഷം രൂപ ചോദിച്ച് മാനസിക പീഡനവും; ഇരുമ്പനത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കോടികള്‍ തിരിമറി നടത്തി; കാര്‍ഡിഫില്‍ സ്വകാര്യ സിക്‌സ്ത് ഫോം കോളേജ് നടത്തിയ ഇന്ത്യന്‍ വംശജയായ സ്ത്രീയും ഭര്‍ത്താവും അറസ്റ്റില്‍; പ്രതി ചേര്‍ക്കപ്പെട്ട അക്കൗണ്ടന്റ് രഘു ശിവപാലന്‍ മലയാളിയെന്ന് സംശയം
കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഹണി ട്രാപ്പില്‍പ്പെട്ടിട്ടുണ്ട്; ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാരുമുണ്ട്; അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടകമന്ത്രി; രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു