You Searched For "ആര്യാടന്‍ ഷൗക്കത്ത്"

2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി; ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന് 419 വോട്ടിന്റെ മുന്‍തൂക്കം; അന്‍വറിസത്തിന് വഴിക്കടവില്‍ കിട്ടിയത് 17.47 ശതമാനം; നിലമ്പൂരാന്‍ കരുത്ത് കാട്ടുന്നു; ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ നിലമ്പൂരില്‍ സംഭവിച്ചത്
നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയില്‍ ആരോപണവുമായി നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി;  മോഹന്‍ ജോര്‍ജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മുന്‍കൂര്‍ ജാമ്യമെടുത്ത് ക്യാപ്‌സ്യൂള്‍ നിര്‍മാണത്തില്‍ സിപിഎം സഖാക്കളും!
നിലനില്‍പ്പ് അവതാളത്തിലാവാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി; ഒന്നും രണ്ടും വാര്‍ഡുകള്‍ വച്ച് മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുത്തു; മൂവായിരത്തോളം വീടുകള്‍ കയറി ഇറങ്ങി ചാണ്ടി ഉമ്മന്‍; തര്‍ക്ക ബൂത്ത് തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം: ആര്യാടന്‍  ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടന്നാലും അത്ഭുതപ്പെടേണ്ടെന്ന് ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചവര്‍
അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്; സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്; തെരഞ്ഞടുപ്പു പ്രക്രിയയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം  ആര്‍ക്ക് തുണയാകും?
വോട്ടെണ്ണിക്കഴിഞ്ഞാല്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാം; സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം: ഞാന്‍ നിയമസഭയിലേക്ക് പോകും;  75,000 ത്തിന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്ന് പി വി അന്‍വര്‍
പോളിംഗ് ബൂത്തില്‍ കണ്ട് പരസ്പ്പരം ആശ്ലേഷിച്ച് ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും; ആശങ്ക തോന്നിയിട്ടില്ലെന്ന് എം സ്വരാജ്; വലിയ  ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് ഷൗക്കത്തും; വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാമെന്ന് അന്‍വറും; നിലമ്പൂരില്‍ കനത്ത മഴക്കിടയില്‍ വേട്ടെടുപ്പ് പുരോഗമിക്കുന്നു
കാണുന്ന കവലകളിലൂടെ എല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍; അച്ഛന്റെ വഴിയിലൂടെ മകനും; നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു: മണ്ഡലത്തില്‍ മൂവായിരം വീടുകളില്‍ കയറി പ്രചാരണം നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ മകനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും
നിലമ്പൂരിലേക്ക് ആരും വിളിച്ചില്ല; വരണമോ എന്ന് അങ്ങോട്ട് ചോദിച്ചതുമില്ല; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊളംബിയയെ തിരുത്തി അമേരിക്കയില്‍ താരമായ തരൂര്‍ യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് ഫ്രഞ്ച് അംബാസിഡറെ സ്വന്തം മണ്ഡലത്തില്‍ വരവേല്‍ക്കാന്‍; അതു കഴിഞ്ഞ് പറക്കുക പുടിനെ കാണാന്‍; റഷ്യയിലേതും ഭാരിച്ച നയതന്ത്ര ഉത്തരവാദിത്തം; ശശി തരൂരിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യയ്ക്കായി ഇനി മോസ്‌കോ ദൗത്യം!
നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദന്‍ പയറ്റുന്നത്; സ്വരാജ് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട; ആര്‍എസ്എസിനെ നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തല;  പിണറായിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം താന്‍ ആറു മാസമായി പറയുന്നതെന്ന് പി വി അന്‍വറും
ഇടതുപക്ഷം സഹകരിച്ചത് ജനത പാര്‍ട്ടിയുമായെന്ന് എം. സ്വരാജ്; ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു; ആര്‍.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ബന്ധം; നിലമ്പൂരില്‍ അവസാന നിമിഷം ചര്‍ച്ച എം വി ഗോവിന്ദന്റെ പ്രസ്താവനയെ ചുറ്റിപ്പറ്റി