You Searched For "ആര്യാടന്‍ ഷൗക്കത്ത്"

നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
നിലമ്പൂരില്‍ പ്രചരണം കത്തിക്കയറുന്നു! ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ, അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും, എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? നിലമ്പൂരിന്റെ ജനമനസ്സറിഞ്ഞ മറുനാടന്‍ അഭിപ്രായ സര്‍വേ ഫലം നാളെ
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ? വര്‍ഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപി; വെല്‍ഫെയര്‍ പാര്‍ട്ടി  യുഡിഎഫില്‍ അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്നു; എല്‍ഡിഎഫിന്റെ നിലപാട് സുവ്യക്തം: എം സ്വരാജ്
പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്‍, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയം
ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ട് നിന്ന് പാണക്കാട് കുടുംബം; ചര്‍ച്ചയായത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അസാന്നിധ്യം; പങ്കെടുക്കാതെ കെ സുധാകരനും ചെന്നിത്തലയും; യുഡിഎഫില്‍ കല്ലുകടിയോ?
ശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ജനങ്ങള്‍ക്കറിയാം;  ആര്യാടന്‍ ഷൗക്കത്ത് അച്ഛന്റെ മകന്‍ മാത്രം;  സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്;  തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും; ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും  രാജീവ് ചന്ദ്രശേഖര്‍
പൂക്കോട്ടുംപാടത്ത് എംഎല്‍എ ആയിരിക്കെ അന്‍വറിനെതിരെ കൊലപാതക ഗൂഡാലോചന നടത്തിയ ഷൗക്കത്ത്; നിലമ്പൂരില്‍ കലാപാഹ്വാനവും; ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള രണ്ടു കേസുകളും അന്‍വറുമായി ബന്ധപ്പെട്ടത്; ആ രാഷ്ട്രീയ ശത്രുത പത്രികയില്‍ വ്യക്തം
ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി; എം സ്വരാജ് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വമ്പിച്ച സ്വീകരണം
കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് ബിര്‍ളയോ, സ്വന്തം പാര്‍ട്ടിക്കാരോ, കോണ്‍ഗ്രസുകാരോ? സിപിഎമ്മുകാര്‍ കുത്തി കുടല്‍മാല പുറത്തിട്ടയാള്‍ യഥാര്‍ത്ഥ പ്രതിയോ? 9 മാസം ജയിലില്‍ കിടന്നത് ആര്യാടന്‍; ട്രേഡ് യൂണിയന്‍ പോരാട്ടങ്ങളും ഭൂസമരങ്ങളും ഒട്ടേറെ; ചോര മണക്കുന്ന നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രം!
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനകളുമായി ആര്യാടന്‍ ഷൗക്കത്ത്; പിതൃതുല്യമായ സ്നേഹവും വാല്‍സല്യവും തന്ന പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഷൗക്കത്ത്
ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാതെ വിലപേശലുമായി അടവുകള്‍ പയറ്റുന്ന പി വി അന്‍വറിനോട് മുഖം തിരിച്ച് കെ സി വേണുഗോപാലും; കെ സിയെ കാണാന്‍ കോഴിക്കോട്ടേക്ക് വണ്ടി കയറിയ നിലമ്പൂര്‍ മുന്‍ എംഎല്‍എക്ക് നിരാശ; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതോടെ അന്‍വര്‍ ഒറ്റപ്പെട്ടു; ഒറ്റയ്ക്ക് മത്സരിക്കുമെന്ന വിരട്ടലുമായുള്ള പോസ്റ്ററുകളും അവഗണിച്ച് യുഡിഎഫ്
വി എസ് ജോയിയോ, ഷൗക്കത്തോ എന്ന തര്‍ക്കം വരുമ്പോള്‍ സമവായ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ യുഡിഎഫ് ബാനറില്‍ മത്സരിക്കാമെന്ന് കണക്കുകൂട്ടി; ഷൗക്കത്തിനെ അതിവേഗത്തില്‍ എഐസിസി പ്രഖ്യാപിച്ചതോടെ വിലപേശല്‍ തന്ത്രവുമായി വീണ്ടും; നിലപാടില്‍ ഉറച്ചുനിന്ന വി ഡി സതീശനെതിരെ തുറന്നടിച്ച പി വി അന്‍വര്‍ സൃഷ്ടിക്കുന്നത് യുഡിഎഫില്‍ കലഹമെന്ന പ്രതീതി