STATEഅന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് യു.ഡി.എഫ്; കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുഡിഎഫ് പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്; നിലപാടാണ് സംഗതിയെങ്കില്‍ ഒരുമിച്ച് പോകുന്നതില്‍ ബുദ്ധിമുട്ടില്ല; യോജിച്ചു പോകാന്‍ കഴിയുമെന്ന് ആര്യാടന് ഷൗക്കത്ത്മറുനാടൻ മലയാളി ബ്യൂറോ28 May 2025 10:02 AM IST
STATEഅന്‍വര്‍ ഇടഞ്ഞിട്ടില്ല; ആര്യാടന് ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ നീരസം വന്നു എന്നു മാത്രം; യുഡിഎഫുമായി അന്‍വറിന് ഒരു പ്രശ്നവുമില്ല; അന്‍വറിനെ തള്ളിപ്പറയാതെ കെ സുധാകരന്സ്വന്തം ലേഖകൻ27 May 2025 1:01 PM IST
SPECIAL REPORTപിതാവിന്റെ ഖബറിന് മുകളില്‍ തലചായ്ച്ച് വിതുമ്പി ഷൗക്കത്ത്; പിതാവ് തുടങ്ങിവച്ച വികസനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് വോട്ട് ചോദിക്കുന്നത്; ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റകെട്ടായി നില്‍ക്കുമെന്ന് ആര്യാടന് ഷൗക്കത്ത്; ആര്യാടന് മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും അഭിലാഷം പൂവണിയുമെന്ന് വി.എസ് ജോയ്; നിലമ്പൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംസ്വന്തം ലേഖകൻ27 May 2025 11:54 AM IST
SPECIAL REPORTപൗരോഹിത്യത്തിനും, മതമൗലികവാദത്തിനെതിരെയും പ്രതികരിക്കുന്ന 'പാഠം ഒന്ന് ഒരു വിലാപം' അടക്കമുള്ള സിനിമകള്‍; വാര്‍ഡ് മെമ്പര്‍ തൊട്ട് പടിപടിയായുള്ള രാഷ്ട്രീയ വളര്‍ച്ച; ആഗോള ചര്‍ച്ചയായ നിലമ്പൂര്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആര്യാടന്റെ തട്ടകം പിടിക്കാന്‍ ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്എം റിജു26 May 2025 10:32 PM IST
STATEആര്യാടന് ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വി.എസ്. ജോയ് പറഞ്ഞതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യം; ആര്യാടന് ഷൗക്കത്ത് വന്‍ ഭൂരിപക്ഷത്തില്‍ എം.എല്‍.എയായിരിക്കുമെന്ന് കെ.സി. വേണുഗോപാല്സ്വന്തം ലേഖകൻ26 May 2025 8:03 PM IST
STATEപി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ26 May 2025 7:41 PM IST
STATEയുഡിഎഫ് പ്രവേശനവും ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയും ഇല്ല; നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് സ്ഥാനാര്‍ഥി ആയതോടെ അന്‍വര്‍ വമ്പന്‍ തോല്‍വി; യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത്; ആര്യാടന് പിന്തുണയില്ല, പ്രചരണത്തിന് ഇപ്പോള്‍ പോകുന്നില്ല, രണ്ട് ദിവസം കാത്തിരിക്കൂവെന്ന് അന്വര്മറുനാടൻ മലയാളി ബ്യൂറോ26 May 2025 7:24 PM IST
STATEഇടതു മുന്നണിയില്‍ നിന്നും നിലമ്പൂര്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് ആര്യാടന് ഷൗക്കത്തിനെ തന്നെ; അന്‍വറിന്റെ കുതന്ത്രങ്ങള്‍ തള്ളി ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; തീരുമാനം ആഹ്ലാദത്തോടെ സ്വീകരിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍; ഇനി അറിയേണ്ടത് അന്‍വറിന്റെ മനസ്സിലിരുപ്പ് എന്തെന്ന്മറുനാടൻ മലയാളി ബ്യൂറോ26 May 2025 6:50 PM IST
SPECIAL REPORTസമ്മര്‍ദ തന്ത്രത്തിനിടെ കല്യാണവീട്ടില്‍ ഒരുമിച്ചിരുന്ന് സദ്യയുണ്ട് പി വി അന്‍വറും ആര്യാടന് ഷൗക്കത്തും; പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ഉയരവെ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലില്‍ നിര്‍ണായകയോഗം; വാക്കു മാറിയ അന്‍വറിനെ നമ്പാതെ ലീഗ് പിന്തുണയില്‍ ഒറ്റപ്പേരിലേക്ക് നേതാക്കള്‍; നിലമ്പൂര്‍ സീറ്റ് ആര്യാടന് ഷൗക്കത്ത് ഉറപ്പിച്ച വിധംസ്വന്തം ലേഖകൻ26 May 2025 5:27 PM IST
STATEപി വി അന്‍വറിന്റ വിലപേശല്‍ തന്ത്രം വിലപ്പോകില്ല! ആര്യാടന് ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫ് തീരുമാനം; പ്രഖ്യാപനം ഉടന്‍ തന്നെ; ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്കിയ അന്‍വര്‍ മലക്കം മറിഞ്ഞതില്‍ കടുത്ത അതൃപ്തിയില്‍ നേതാക്കള്‍; വിലപേശുന്ന നിലമ്പൂരാന്റെ യുഡിഎഫ് പ്രവേശനവും ത്രിശങ്കുവില്‍..!മറുനാടൻ മലയാളി ബ്യൂറോ26 May 2025 4:47 PM IST
STATEപി വി അന്‍വറിന്റെ ഭീഷണിക്ക് മുമ്പില്‍ കോണ്‍ഗ്രസ് വഴങ്ങരുത്; നിലമ്പൂരില്‍ ആശയക്കുഴപ്പമില്ല, സ്ഥാനാര്‍ഥിയെ കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാന്‍ഡിനെ അറിയിക്കും; കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ് നിലമ്പൂരെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്; അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് വികാരം പാര്‍ട്ടിയില്‍ ശക്തംമറുനാടൻ മലയാളി ബ്യൂറോ26 May 2025 4:00 PM IST
Lead Storyനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് എന്ന ഒറ്റപ്പേര് ഉറപ്പിച്ച് യുഡിഎഫ്; സ്ഥാനാര്‍ഥിയെ എഐസിസി തിങ്കളാഴ്ച്ച പ്രഖ്യാപിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണായം യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രം; മെയ് 30ലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെത്തും; സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ താല്പ്പര്യമില്ലാതെ ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ25 May 2025 10:40 PM IST