SPECIAL REPORTഅല്ല..ഇതും രാഹുൽ അല്ല, ആ പ്രതീക്ഷയും പോയി; മുംബൈ സ്വദേശിനി കത്തിൽ സൂചിപ്പിച്ച നെടുമ്പാശ്ശേരിയിലെ യുവാവ് രാഹുൽ അല്ലെന്ന് സ്ഥിരീകരിച്ച് അമ്മ; മിനിയുടെ പ്രതികരണം പരാതിയെത്തുടർന്ന് യുവാവിനെ ആലപ്പുഴയിലെത്തിച്ച് നേരിൽ കണ്ടശേഷം; യുവാവിന്റെ മുഖത്തിന് രാഹുലുമായി സാമ്യമില്ലെന്നും അമ്മമറുനാടന് മലയാളി3 Jun 2022 5:52 AM IST
KERALAMആലപ്പുഴയിൽ പട്രോളിംഗിനിടെ എസ്ഐയ്ക്ക് നേരെ ആക്രമണം; മദ്യലഹരിയിൽ വടിവാളുകൊണ്ടു വെട്ടി; പ്രതി പൊലീസ് കസ്റ്റഡിയിൽമറുനാടന് മലയാളി12 Jun 2022 9:34 PM IST
Politicsതെറ്റു പറ്റിപ്പോയെന്ന കുറ്റസമ്മതവും ഏന്തു ശിക്ഷയും ഏറ്റെടുക്കാമെന്നമുള്ള തുറന്നു പറച്ചിലും രാജി സന്നദ്ധതയായി; അതിരുവിട്ട ഭരണഘടനാ അവഹേളനമെന്ന് നിയമ വിദഗ്ധരും; അംബേദ്കറെ അപമാനിച്ചതിന് മന്ത്രിപദം പോയ ആദ്യ സിപിഎം നേതാവായി സജി ചെറിയാൻ; ആലപ്പുഴയിലും നിയന്ത്രണം പോകുംമറുനാടന് മലയാളി6 July 2022 8:56 PM IST
SPECIAL REPORTഗ്യാസ് ട്രബിൾ ഉണ്ടെന്നു പറഞ്ഞപ്പോൾ വയറു പരിശോധിക്കാതെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പർശിച്ചു; കൈ തട്ടിമാറ്റിയപ്പോൾ സെക്ഷ്വൽ ആൻസൈറ്റി പ്രശ്‌നം എന്ന് വിധിയെഴുത്തും; ആലപ്പുഴയിലെ പ്രമുഖ ഡോക്ടർക്ക് എതിരെ യുവതിയുടെ പരാതിമറുനാടന് മലയാളി30 July 2022 7:39 PM IST
SPECIAL REPORTഭർത്താവിനെ വിശ്വസിച്ച് തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ആലപ്പുഴയ്ക്ക് സ്ഥലം മാറ്റം വാങ്ങി; ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ അമ്മായി അമ്മ പോര് തുടങ്ങി; അർദ്ധ രാത്രി റോഡിൽ ഇറക്കിയപ്പോൾ നീതി തേടി നിയമപോരാട്ടം; ഒടുവിൽ ഭിന്നശേഷി കമ്മീഷണറും നീതി നിഷേധിച്ചെന്ന് ആരോപണം; പരാതി മുഖ്യമന്ത്രിക്ക്അഖിൽ രാമൻ22 Aug 2022 1:14 PM IST
SPECIAL REPORTഓപ്പറേഷൻ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടർമാർ; ചികിത്സ വൈകുകയോ വിദഗ്ധ ചികിൽസയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ല; കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നു; ആലപ്പുഴയിലെ യുവതിയുടേയും നവജാത ശിശുവിന്റേയും മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്മറുനാടന് മലയാളി9 Dec 2022 9:56 PM IST
KERALAMഹരിപ്പാട് വീടിനോട് ചേർന്നുള്ള പടക്ക ഷെഡിന് തീപിടിച്ച് പൊട്ടിത്തെറി; വീടിനുള്ളിലും വൻപടക്ക ശേഖരം; പടക്ക നിർമ്മാണത്തിന് ലൈസൻസില്ലെന്ന് കണ്ടെത്തൽമറുനാടന് മലയാളി10 Dec 2022 8:30 PM IST
Politicsപിണറായിയെ പിണക്കാതെ സുധാകരനെ കൂടെ നിർത്തി ശുദ്ധികലശത്തിന് എം വി ഗോവിന്ദൻ; നാസറും ചിത്തരഞ്ജനും എതിരായതോടെ മന്ത്രി പദം ഉണ്ടായിട്ടും സജി ചെറിയാന് കാലിടറുന്നുവോ? സുധാകരൻ മുന്നേറുന്നത് പഴയ ശിക്ഷ്യനെ വെട്ടാനെന്ന തിരിച്ചറിവിൽ സംസ്ഥാന നേതൃത്വം; ആലപ്പുഴ സിപിഎമ്മിൽ അടിമുടി മാറ്റത്തിനും സാധ്യതമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 Jan 2023 1:00 PM IST
KERALAMആലപ്പുഴയിൽ വീണ്ടും ഹോട്ടലുകളിൽ റെയ്ഡ്; വിവിധയിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകളുടെ പേരുകൾ പുറത്ത്മറുനാടന് മലയാളി24 Feb 2023 2:08 PM IST
KERALAMചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടർന്ന് 38 പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ രാജി വച്ചു; ചെങ്ങന്നൂരിലെ സിപിഎമ്മുമായി അകലുന്നത് നാല് ബ്രാഞ്ച് സെക്രട്ടറിമാരും; ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൊഴിഞ്ഞു പോക്ക്സ്വന്തം ലേഖകൻ4 March 2023 12:42 PM IST
KERALAMകാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ നീട്ടികൊണ്ടുപോകുന്നു: അഴിമതി ആരോപണങ്ങളും കേസുകളും വേറെ: ആലപ്പുഴ, തുറവൂർ ടിഡി സ്‌കൂളുകളിലെ നിയമനങ്ങൾ കാലാവധി കഴിഞ്ഞ കമ്മിറ്റി നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ് സ്വന്തം ലേഖകൻ2 April 2023 9:43 AM IST