Top Storiesകോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസിലെ ഇഡി പരിശോധന പൂര്‍ത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു; 1000 കോടിയുടെ വിദേശ പണ ഇടപാടില്‍ ചോദ്യം ചെയ്യല്‍ ഇനി ചെന്നൈയില്‍; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി; പരിശോധനക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മറുനാടൻ മലയാളി ബ്യൂറോ4 April 2025 4:38 PM IST
STATE'മുന്‍പ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നു; ഇപ്പോഴിതാ പച്ചക്ക് അതിന്റെ ഭാവങ്ങള്‍ എല്ലാം കാട്ടുന്നു; അടുത്തതു പൃഥ്വിരാജ് പിന്നെ മോഹന്‍ലാല്‍': ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡില്‍ രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ4 April 2025 3:53 PM IST
SPECIAL REPORT'ലൈക്ക' ഉടക്കിട്ടപ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെയും ഖുറേഷി എബ്രഹാമിന്റെയും രക്ഷകനായി എത്തിയത് ഗോകുലം ഗോപാലന്‍; റീഎഡിറ്റ് വിവാദത്തിനിടെ ഗോകുലത്തിന് പൂട്ടിടാന്‍ റെയ്ഡുമായി ഇഡി; റെയ്ഡിനിടെ എമ്പുരാന്റെ പുതിയ കളക്ഷന്‍ വാര്‍ത്തയുമായി മോഹന്ലാല്മറുനാടൻ മലയാളി ബ്യൂറോ4 April 2025 3:33 PM IST
Uncategorizedസി.എം.രവീന്ദ്രന്റെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മുടങ്ങിയതോടെ വടകരയിലെ ഏഴുസ്ഥാപനങ്ങളിലേക്ക് പാഞ്ഞെത്തി ഇഡി; വാൻഹ്യൂസാനിലും സാംസങ്-ഓപ്പോ ഷോറൂമുകളിലും അടക്കം പരിശോധന; മുഖ്യമായി അന്വേഷിച്ചത് സ്ഥാപനങ്ങൾ തുടങ്ങാനുള്ള മുലധനത്തിന്റെ ഉറവിടം; റെയ്ഡ് രവീന്ദ്രന് വടകരയിലെ പല സ്ഥാപനങ്ങളിലും ബെനാമി ഇടപാടുകൾ എന്ന ആക്ഷേപം വന്നതോടെആർ പീയൂഷ്27 Nov 2020 7:41 PM IST
Marketing Featureപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇഡി റെയ്ഡ്; പെരിങ്ങത്തൂർ ഗുരുജിമുക്കിലെ ഷഫീഖിന്റെ വീട്ടിൽ ഇ ഡി സംഘം എത്തിയതോടെ പ്രതിഷേധ മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും; റെയ്ഡ് നടക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപയോഗിച്ചെന്ന പരാതിയിൽമറുനാടന് മലയാളി8 Dec 2021 11:43 AM IST
Uncategorized'മേപ്പടിയാന്റെ' കണക്കുകളിൽ കേന്ദ്ര ഏജൻസിക്ക് സംശയം; വിവരങ്ങൾ പരിശോധിച്ച് അസ്വാഭാവികത കണ്ടാൽ വീണ്ടും നടനെ ചോദ്യം ചെയ്യും; ചോദിച്ചതിനെല്ലാം മറുപടി നൽകിയെന്ന് മറുനാടനോട് ഉണ്ണി മുകുന്ദൻ; ഒറ്റപ്പാലത്തെ വീട്ടിൽ ഇഡി എത്തിയത് ടാക്സി കാറിൽമറുനാടന് മലയാളി4 Jan 2022 7:27 PM IST
KERALAMസാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതി; പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്; പരിശോധിക്കുന്നത് കള്ളപ്പണ ഇടപാട്മറുനാടന് മലയാളി16 Oct 2023 5:50 PM IST
Marketing Featureചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്: രാജസ്ഥാനിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിലടക്കം ഇ.ഡി. റെയ്ഡ്; ഗെലോട്ടിന്റെ മകന് സമൻസ് അയച്ചു; വിമർശനവുമായി കോൺഗ്രസ് നേതൃത്വംമറുനാടന് മലയാളി26 Oct 2023 11:43 AM IST