You Searched For "ഇന്ത്യ"

പത്ത് വിക്കറ്റ് ജയത്തിന് മറുപടി 100 റൺസ് വിജയം; ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര; ഇടവേളക്ക് മുന്നെ വിമർശനങ്ങളെ മറികടക്കാൻ കോഹ്ലിക്ക് ഇന്ന് നിർണ്ണായകം
ഇക്കോ സ്പോർട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കി; ഇന്ത്യയിലെ ഉത്പാദനം പൂർണമായും നിർത്തി ഫോർഡ്; കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവുമൊടുവിലെ യൂണിറ്റ് പുറത്തിറക്കിയത് ചെന്നൈയിലെ നിർമ്മാണ ശാലയിൽ നിന്നും; ഗുഡ് ബൈ ഫോർഡ്, വി വിൽ മിസ് യുവെന്ന് ഉപഭോക്താക്കളും
രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; തിരിച്ചുവരവിന് വെസ്റ്റ്ഇൻഡീസും; സഞ്ജു കളിക്കും; മത്സരം ഇന്ത്യയുടെ ഭാഗ്യ വേദിയായ ക്യൂൻസ് പാർക്ക് ഓവലിൽ വൈകിട്ട് ഏഴുമുതൽ
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവിന് വെള്ളി; പരുക്കേറ്റത് തിരിച്ചടി;  ആകെ 249 കിലോ ഉയർത്തിയ മലേഷ്യൻ താരത്തിന് സ്വർണം
അവസാന ഓവർ വരെ പൊരുതിയെങ്കിലും 9 റൺസകലെ വീണു; കോമൺവെൽത്ത ഗെയിംസ് സ്വർണ്ണമെഡൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ; ഹർമൻപ്രീതിന്റെ ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സ് പ്രകടനം പാഴായി; ഫൈനലിലെ തോൽവിയിലും ഇന്ത്യ മടങ്ങുന്നത് തലയുയർത്തി
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് റൺസെടുക്കാനാവില്ലെന്ന തോന്നൽ മനസിൽ വരും; എന്നെ സ്‌നേഹിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന നിരവധി പേർ ഒപ്പമുള്ളപ്പോഴും അനുഭവപ്പെടുന്നത് ഒറ്റയ്ക്കായപോലെ; വിഷാദ രോഗത്തിന് വരെ അടിമപ്പെട്ടു; മനസ്സുതുറന്നു വിരാട് കോഹ്ലി; പിന്തുണയുമായി മുതിർന്ന താരങ്ങൾ
43 റൺസ്.. മൂന്നു ക്യാച്ചും ഒരു റണ്ണൗട്ടും ;  പ്ലെയർ ഓഫ് ദ മാച്ച് പ്രകടനവുമായി നിറഞ്ഞാടി സഞ്ജു സാംസൺ; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയവും പരമ്പരയും; രണ്ടാം ഏകദിനത്തിൽ സിംബാബ്‌വേയെ തോൽപ്പിച്ചത് 5 വിക്കറ്റിന്; മൂന്നാം മത്സരം തിങ്കളാഴ്‌ച്ച
ഗോതമ്പ് ഇറക്കുമതി ചെയ്യാൻ യാതൊരു ഉദ്ദേശ്യവുമില്ല; രാജ്യത്തിന് ആവശ്യമായ ഗോതമ്പു ശേഖരം എഫ്‌സിഐ ഗോഡൗണുകളിലുണ്ട്; ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ