You Searched For "ഇന്ത്യ"

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കൈവിട്ട കളി നടപ്പില്ല; ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ മണ്ണ് അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ നിര്‍ണായക പ്രഖ്യാപനം; അനുര ദിസനായകെ ഉറപ്പുനല്‍കിയത് ഹംബന്‍തോട്ട തുറമുഖത്ത് ചൈനയുടെ ചാരകപ്പലുകളുടെ സാന്നിധ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെ
ബ്രിസ്‌ബേനിലും ഇന്ത്യക്ക് തലവേദനയായി ട്രാവിസ് ഹെഡിന്റെ സെഞ്ചുറി; പിന്നാലെ സ്മിത്തിനും മൂന്നക്കം;  അഞ്ച് വിക്കറ്റ് നേട്ടത്തില്‍ കപില്‍ ദേവിനെ മറികടന്ന് ജസ്പ്രീത് ബുമ്ര; രണ്ടാം ദിനം ഓസിസ് ശക്തമായ നിലയില്‍
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍;  ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയില്‍; 2026ലെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയില്‍;   ന്യൂട്രല്‍ വേദി അംഗീകരിച്ച് ബിസിസിഐയും പിസിബിയും; തലവേദന ഒഴിഞ്ഞ് ഐ.സി.സി
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ;  തെറ്റായ വിവരങ്ങളെന്ന് ബംഗ്ലാദേശിന്റെ ആദ്യ പ്രതികരണം; പിന്നാലെ നടപടി; അക്രമ സംഭവത്തില്‍ 70 പേര്‍ അറസ്റ്റില്‍
ഫോമിലല്ലാത്ത രോഹിത്തിനെ ഓപ്പൺ ചെയ്യിക്കില്ല, ഇന്ത്യൻ ടീമിൽ 2 മാറ്റങ്ങൾക്ക് സാധ്യത; ആര്‍ അശ്വിന് പകരം ആ താരം മൂന്നാം ടെസ്റ്റിൽ ടീമിൽ ഉണ്ടാവണമെന്നും ഹര്‍ഭജന്‍ സിംഗ്
പ്രാഥമിക എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളും നിര്‍മ്മിച്ചത് യുക്രെയ്‌നില്‍; ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ പടക്കപ്പല്‍ നിര്‍മ്മിക്കാന്‍ യുദ്ധത്തിനിടെ കൈകോര്‍ത്ത് റഷ്യയും യുക്രെയ്‌നും; ഫ്രിഗേറ്റ് - ഐഎന്‍എസ് തുഷില്‍ ഇന്ത്യക്ക് കൈമാറി; ചടങ്ങിന് സാക്ഷിയായി രാജ്നാഥ് സിങ്
ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്‍! അഡ്‌ലെയ്ഡില്‍ രോഹിതും സംഘവും തോറ്റത് പത്ത് വിക്കറ്റിന്;  ബ്രിസ്ബേനില്‍ വനിതാ ടീമും ഓസീസിന് മുന്നില്‍ കീഴടങ്ങി; ദുബായില്‍ അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയുടെ കൗമാരപ്പടയെ കീഴടക്കി ബംഗ്ലാദേശ്
അഡ്‌ലെയ്ഡിലെ തോല്‍വി ഇന്ത്യക്ക് തിരിച്ചടി;  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ ഒന്നാമത്;  ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്കയും; ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണായകം
പെര്‍ത്തിലെ തോല്‍വിക്ക് അഡ്ലെയ്ഡില്‍ പകരം വീട്ടി ഓസ്‌ട്രേലിയ;  രണ്ട് ഇന്നിംഗ്സിലും 200 റണ്‍സിലെത്താതെ ഇന്ത്യ; രണ്ട് ദിവസം ശേഷിക്കെ ആതിഥേയര്‍ക്ക് പത്ത് വിക്കറ്റ് ജയം;  പരമ്പരയില്‍ ഒപ്പത്തിനൊപ്പം
അഡ്‌ലൈഡ് ടെസ്റ്റില്‍  സെഞ്ച്വറി തിളക്കത്തില്‍ ട്രവിസ് ഹെഡ്; ഇന്ത്യക്ക് തലവേദനയായി ബാറ്റര്‍മാരുടെ ഫോമില്ലായ്മയും; രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടം; തിളങ്ങാതെ കോലിയും രോഹിത്തും; 28 റണ്‍സ് പിന്നില്‍