You Searched For "ഇന്ത്യ"

150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയെ കാണാതായി; ബ്രിക്‌സ് ഡോളറിനെ തകര്‍ക്കാനാണ് ശ്രമിച്ചത്; ഇതിന് പകരം പുതിയ കറന്‍സി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം; പരിഹസിച്ചു ട്രംപ്
അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി;  ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി മുഹമ്മദ് ഷമി;  പോരാട്ടവീര്യവുമായി തൗഹിദ് ഹൃദോയുടെ സെഞ്ചറിയും;  ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള്‍ എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു: ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന്  ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്‍ഗ്രസ്
ബംഗ്ലാദേശിനെ വിറപ്പിച്ച് ഷമിയും ഹര്‍ഷിതും;  സൗമ സര്‍ക്കാറും ഷാന്റോയും  പൂജ്യത്തിന് പുറത്ത്;  രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി;  അര്‍ഷ്ദീപ് സിംഗും വരുണും ഇല്ലാതെ ഇന്ത്യ; ജയത്തോടെ തുടങ്ങാന്‍ രോഹിതും സംഘവും
അനധികൃത കുടിയേറ്റക്കാരുമായി മൂന്നാം യുഎസ് സൈനിക വിമാനവും ഇന്ത്യൻ മണ്ണിൽ; അമൃത്സറിൽ ലാൻഡ് ചെയ്തു; ഇതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 335 ആയി; നാടുകടത്ത് കടുപ്പിച്ച് ട്രംപ്
ഇന്ത്യയെ തോല്‍പ്പിക്കാനല്ല പ്രാധാന്യം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്നതിന്; സ്വന്തം നാട്ടില്‍ കിരീടം നേടാനാകുകയെന്നത് വലിയ ആഗ്രഹമെന്ന് പാക് വൈസ് ക്യാപ്ടന്‍
ഗില്ലും രോഹിതും നല്ല ഫോമില്‍; ഹാര്‍ദിക് പാണ്ഡ്യ വലിയ ടൂര്‍ണമെന്റുകളില്‍ ഒരു എക്‌സ് ഫാക്ടര്‍; ബുംമ്രയില്ലെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് തന്നെയാണ് സാധ്യത: മൈക്കല്‍ ക്ലാര്‍ക്ക്
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്‍; ഇന്ത്യന്‍ പോസ്റ്റിന് നേരെ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്റെ പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; പാകിസ്താന്‍ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായതായി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍; തുടര്‍ ജാഗ്രതയോടെ ഇന്ത്യന്‍ സേന
സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷം തന്നെ ഗുര്‍ഗാവില്‍ ആദ്യ ഇന്ത്യന്‍ ക്യാമ്പസ് തുടങ്ങും; എംബിഎ പഠിക്കാന്‍ 13 ലക്ഷം മാത്രം ഫീസ്; ന്യൂകാസില്‍, കവന്‍ട്രി യൂണിവേഴ്‌സിറ്റികളും കാമ്പസ് തുടങ്ങുന്നു: ഇനി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ പടരും
ഡോണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളി; പാരീസ് ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയും ഫ്രാന്‍സും; സൈനികേതര ആണവോര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കും; നിര്‍ണായക കരാറുകളില്‍ ധാരണ; നരേന്ദ്ര  മോദി യു എസിലേക്ക്