You Searched For "ഇന്ത്യ"

രാജ്യത്ത് കോവിഡിന്റെ മരണ വേഗം കൂടുന്നു; ഇന്നലെ 3,45,147 പുതിയ രോഗികളും 2621 മരണവും; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 773 മരണവും 66,836 പുതിയ രോഗികളും: വിശാഖ പട്ടണത്ത് നിന്നും ആദ്യ ഓക്‌സിജൻ എക്സ്‌പ്രസ് ട്രെയിൻ മഹാരാഷ്ട്രയിലെത്തി
ചികിത്സയില്ലാതെ മരിച്ചു വീഴുന്നവരിൽ ഗർഭിണികളും കുഞ്ഞുങ്ങളും; ഓക്സിജൻ ഇല്ലാതെ ആയിരങ്ങൾ പിടഞ്ഞു മരിക്കുന്നു; മൃതദേഹങ്ങൾ ഒരുമിച്ചു കത്തിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്; വരാൻ പോകുന്നത് ദിവസം 5700 പേർ വീതം മരിക്കുന്ന നാളുകൾ; ഇന്ത്യൻ മഹാദുരന്തത്തിന്റെ കഥ പറഞ്ഞ് പാശ്ചാത്യമാധ്യമങ്ങൾ
ഓർഡർ നൽകിയ വാക്സിൻ ഉറപ്പാക്കാൻ സീറം ഇൻസ്റ്റിറ്റിയുട്ടിൽ ഓടിയെത്തി മടങ്ങിയ ബ്രിട്ടീഷ് വിദേശകാര്യ ഉപദേഷ്ടാവിന് കോവിഡ്; മന്ത്രിമാർക്കെല്ലാം ഗുരുതരമായ ഇന്ത്യൻ വകഭേദം കൈമാറിയോ എന്ന് ആശങ്കപ്പെട്ട് ബ്രിട്ടീഷ് മാധ്യമങ്ങൾ
ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്, ആഗോള സമൂഹം ആവശ്യമായ സഹായം നൽകണം; രാജ്യത്തെ ഓക്‌സിജൻ ക്ഷാമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗ്രേറ്റ ട്യുൻബെർഗ്; ഓക്‌സിജൻ കിട്ടാതെയുള്ള മരണങ്ങൾ പെരുകുമ്പോൾ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിൽ; ദിവസങ്ങളായി തുടരുന്ന ഓക്‌സിജൻ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല
ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്, രാജ്യത്ത് സൗജന്യ കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്, ഇനിയും അത് തുടരും; സൗജന്യ വാക്സിനേഷൻ പദ്ധതിയും പ്രയോജനം കഴിയുന്നത്ര ആളുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു; ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും വലിയ പോരാട്ടത്തിൽ; മൻ കി ബാത്തിൽ നരേന്ദ്ര മോദി
രാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം തുടരുന്നു; മൂന്നര ലക്ഷം കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2812 കോവിഡ് മരണങ്ങളും; ആകെ മരണം 1,95,123; ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത് 28 ലക്ഷം പേർ; മഹാരാഷ്ട്രയിൽ അതിതീവ്ര രോഗവ്യാപനം തുടരുന്നു
കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ 135 കോടിയുടെ സഹായം; യുണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും; ഇന്ത്യയിൽ നിന്നുള്ള കാഴ്‌ച്ചകൾ ഹൃദയഭേദകമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും
ഓക്‌സിജൻ ക്ഷാമം: ഇന്ത്യക്ക് കൈത്താങ്ങുമായി ഭൂട്ടാൻ; ദിവസവും 40 മെട്രിക്ക് ടൺ ഓക്‌സിജൻ ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം; ഓക്‌സിജൻ എത്തിക്കുക മൊട്ടംഗ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ നിന്ന്