SPECIAL REPORTവായ്പ തട്ടിപ്പ് കേസിൽ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി ബ്രിട്ടിഷ് സർക്കാർ; ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചു; നടപടി, നീരജിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച പശ്ചാത്തലത്തിൽന്യൂസ് ഡെസ്ക്16 April 2021 6:45 PM IST
Emiratesമാരകമായ ഇന്ത്യൻ വകഭേദങ്ങളും ബ്രിട്ടനിലെത്തി; ലോകത്തേറ്റവും കൂടുതൽ രോഗികൾ ഉണ്ടായിട്ടും ട്രാവൽ റെഡ് ലിസ്റ്റിൽ ഇല്ലെന്ന പരാതി; നാട്ടിലേക്കുള്ള യാത്ര തടഞ്ഞ് ഉടൻ തന്നെ ഇന്ത്യയും ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഇടംപിടിച്ചേക്കുംമറുനാടന് മലയാളി17 April 2021 9:29 AM IST
SPECIAL REPORTനരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്‌സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്‌സിനുകൾ നൽകിയത്മറുനാടന് ഡെസ്ക്18 April 2021 10:42 PM IST
SPECIAL REPORTപ്രതിദിന കേസുകൾ യുഎസിന്റെ നാലിരട്ടി ആയതോടെ സർവ്വവും നിയന്ത്രണാതീതം; രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടിയിൽ; ഡൽഹിയിൽ കാണുന്നത് ഓക്സിജൻ സിലണ്ടർ കിട്ടാനില്ലാതെ പിടഞ്ഞു മരിക്കുന്ന രോഗികളെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69ൽ; ശ്മശാനങ്ങളിലും വൻ തിരക്ക്മറുനാടന് ഡെസ്ക്19 April 2021 6:17 AM IST
Uncategorizedഇന്ത്യക്ക് മുൻപിൽ വാതിലടച്ച് ഹോങ്കോങ്; ഇന്ത്യയിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് വിലക്ക്; വിലക്കേർപ്പെടുത്തിയ് 14 ദിവസത്തേക്ക്സ്വന്തം ലേഖകൻ19 April 2021 9:35 AM IST
SPECIAL REPORTരണ്ട് ലക്ഷത്തിൽ അധികം രോഗികൾ തുടർച്ചയായി ഉണ്ടാകുന്നത് ആറാം ദിവസം; 24 മണിക്കൂറിനിടെ 1,761 കോവിഡ് മരണങ്ങളും; ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക; രാജ്യത്തെ ഉൾപ്പെടുത്തിയത് ലെവൽ-4 പട്ടികയിൽമറുനാടന് ഡെസ്ക്20 April 2021 10:35 AM IST
Uncategorizedകോവിഡ് വാക്സിൻ ഉത്പാദനം; അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്കായുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്; അസംസ്തൃക വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരണ വിതരണത്തിന് മുൻഗണന കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മറുപടി; വിശദീകരണം ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിൽമറുനാടന് മലയാളി20 April 2021 3:48 PM IST
SPECIAL REPORTഇന്നലെ മരണം 2000 കടന്നു; രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്; 28,000 പുതിയ രോഗികളോടെ ലോകത്തിന്റെ കോവിഡ് എപ്പിസെന്ററായി ഡൽഹി: ആദ്യവ്യാപനത്തിൽ അമേരിക്കയ്ക്കും ന്യൂയോർക്കിനുമുള്ള സ്ഥാനം ഏറ്റെടുത്ത് ഇന്ത്യയും ഡൽഹിയും: കോവിഡ് യുദ്ധത്തിൽ അമ്പേ പരാജയപ്പെട്ട് ഇന്ത്യമറുനാടന് മലയാളി21 April 2021 5:25 AM IST
SPECIAL REPORTഭയപ്പെടുത്തി രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് കോവിഡ് കേസുകൾ; 2,023 മരണം; മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കേസുകൾ; ചൊവ്വാഴ്ച മാത്രം 62,097 കേസുകൾ റിപ്പോർട്ട് ചെയ്തു; 39.6 ലക്ഷമാണ് സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകൾ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾമറുനാടന് മലയാളി21 April 2021 10:56 AM IST
SPECIAL REPORTകോവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 400 രൂപക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; സ്വകാര്യമേഖലയിൽ 600 രൂപയ്ക്ക് ലഭ്യമാകും; വിദേശ വാക്‌സിനുകളുടെ വില ഒരു ഡോസിന് ആയിരം രൂപയാകും; വാക്‌സിൻ ക്ഷാമം മുതലെടുക്കാൻ സ്വകാര്യ കമ്പനികൾ; കോവിഡ് പ്രതിരോധം സാധാരണക്കാർക്ക് പൊള്ളുംമറുനാടന് ഡെസ്ക്21 April 2021 1:30 PM IST
Uncategorizedഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തി ഫ്രാൻസ്; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽന്യൂസ് ഡെസ്ക്21 April 2021 6:43 PM IST
Uncategorizedകോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച മുതൽ വിലക്കേർപ്പെടുത്തി യുഎഇന്യൂസ് ഡെസ്ക്22 April 2021 7:06 PM IST