You Searched For "ഇന്ത്യ"

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 2802 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,171 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ശതമാനമായി ഉയർന്നു; 16 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; പത്ത് കോവിഡ് മരണങ്ങൾ; 2173 പേരുടെ പരിശോധനാഫലം നെഗറ്റീവായി
രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഇപ്പോഴത്തേത് സാമൂഹിക വ്യാപനം; മൈക്രോ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും വേണ്ടി വരുമെന്ന് മുന്നറിയിപ്പ്
രാജ്യത്തെ കോവിഡ് വ്യാപനം പിടിവിട്ടു പോകുന്നു; ഇന്നലെ രോഗം ബാധിച്ചത് 1,31,968 പേർക്ക് രോഗബാധ; 780 മരണങ്ങളും റിപ്പോർട്ടു ചെയ്തു; കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് അടുത്തെത്തും; രോഗബാധയുടെ നിരക്ക് ഉയരുമ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും കഴിയാത്ത പ്രതിരോധമാണ് കേരളം നടത്തിയതെന്ന് ഐഎംഎ
കിഴക്കൻ ലഡാക്കിൽ നിന്നും പിന്മാറാതെ ചൈന; അതിർത്തിയിലേക്ക് 10,000 സേനാംഗങ്ങളെ കൂടി വിന്യസിക്കാനൊരുങ്ങി ഇന്ത്യ: പതിനേഴാം പ്രഹര കോറിന്റെ ശക്തി ഉടൻ വർദ്ധിപ്പിക്കും
രാജ്യത്ത് പിടിമുറുക്കി കോവിഡ്: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേർക്ക്, 904 മരണം; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളും ബുദ്ധിമുട്ടുന്നു; കേരളം വാക്‌സീൻ ക്ഷാമത്തിലേക്കെന്ന് ആരോഗ്യമന്ത്രി
കോവാക്സിനും കോവിഷീൽഡിനും പിന്നാലെ ഇനി സ്പുട്നിക് 5; റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഇന്ത്യ; തീരുമാനം, ഡ്രഗ്‌സ് കൺട്രോളർക്ക് കീഴിലുള്ള വിദഗ്ധ സമിതിയുടെ യോഗത്തിൽ; വാക്‌സിന് 91.6 ശതമാനം കാര്യക്ഷമതയെന്ന് റിപ്പോർട്ട്
രാജ്യത്ത് കോവിഡ് പിടിവിട്ട നിലയിൽ; 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികൾ; വരും ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിൽ എത്തിയേക്കും; ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; പ്രതിദിന രോഗബാധയുടെ കണക്കിൽ അമേരിക്കയെയും പിന്നിടാൻ ഒരുങ്ങി ഇന്ത്യ; കോവിഡ് രണ്ടാം തരംഗം മെയ്‌ അവസാനം വരെ
ഓക്സിജൻ സൂക്ഷിച്ച് ഉപയോഗിക്കണം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം; ഓക്സിജൻ ക്ഷാമമില്ല, എന്നാൽ ഓക്സിജൻ യുക്തിസഹമായി ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്നും നിർദ്ദേശം
വായ്പ തട്ടിപ്പ് കേസിൽ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി ബ്രിട്ടിഷ് സർക്കാർ; ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചു; നടപടി, നീരജിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമർപ്പിച്ച രേഖകൾ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച പശ്ചാത്തലത്തിൽ