Uncategorizedരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; കോവിഡ് വാക്സിന് ആഭ്യന്തര തലത്തിൽ ആവശ്യം വർദ്ധിച്ചു; അസ്ട്രാസെനക വാക്സിന്റെ കയറ്റുമതി താൽക്കാലികമായി നിർത്തി ഇന്ത്യന്യൂസ് ഡെസ്ക്25 March 2021 4:40 PM IST
Uncategorizedഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം; ഏപ്രിൽ പകുതിയോടെ മൂർധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്25 March 2021 5:41 PM IST
Uncategorizedകോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ മുന്നിൽ; രാജ്യത്ത് നൽകിയതിനേക്കാൾ വാക്സിൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു; വാക്സിൻ വിതരണത്തിലെ അസമത്വം കൊറോണ തടയാനുള്ള നീക്കത്തെ ഇല്ലാതാക്കുമെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യന്യൂസ് ഡെസ്ക്27 March 2021 4:06 PM IST
Sportsഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ത്യക്ക് പാഠമാണ്; ഫ്ളാറ്റ് വിക്കറ്റിൽ 375 റൺസിന് മുകളിൽ നേടാമായിരുന്നു; എന്നിട്ടും 336ൽ ഒതുങ്ങി; ഈ സമീപനം തിരുത്തിയില്ലെങ്കിൽ 2023ലെ ലോകകപ്പിൽ വലിയ വില നൽകേണ്ടി വരുമെന്ന് മൈക്കൽ വോൺസ്പോർട്സ് ഡെസ്ക്27 March 2021 6:16 PM IST
SPECIAL REPORTബലാൽസംഗം ചെയ്തവനോട് ചേർത്തുകെട്ടി ഇരയെ നാണം കെടുത്തി നാട്ടിലൂടെ നടത്തിച്ച നാണംകെട്ട രാജ്യം; മധ്യപ്രദേശിലെ ബലാൽസംഗകഥ ഇന്ത്യാ വിരുദ്ധരുടെ കൈയിൽ ചൂടപ്പം; പാശ്ചാത്യ മാധ്യമങ്ങളിൽ നിറഞ്ഞാടി മറ്റൊരു ഇന്ത്യൻ ബലാൽസംഗ കഥ കൂടിമറുനാടന് ഡെസ്ക്30 March 2021 7:46 AM IST
Uncategorizedകോവിഡ് രണ്ടാംതരംഗത്തിൽ ആശങ്കയോടെ രാജ്യം; ഇന്നലെയും അര ലക്ഷത്തിലേറെ രോഗബാധിതർ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിനരികെ; മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം അതിരൂക്ഷംന്യൂസ് ഡെസ്ക്30 March 2021 10:35 AM IST
SPECIAL REPORTരാജ്യത്തെ കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു; ഇന്നലെ മാത്രം 72,330 പേർക്ക് രോഗബാധ; മരണനിരക്കും ഉയരത്തിലേക്ക്; 24 മണിക്കൂറിനിടെ 459 മരണം; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ രാജ്യത്ത് ഇന്ന് ആരംഭിക്കുംമറുനാടന് ഡെസ്ക്1 April 2021 10:30 AM IST
Uncategorizedരാജ്യത്ത് വാർഷിക വൈദ്യുതി ഉപഭോഗം കുത്തനെക്കുറഞ്ഞു; കുറവുണ്ടായത് 35 വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക്; കുറവിന് കാരണമായതു കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ശക്തമായ ലോക്ഡൗൺസ്വന്തം ലേഖകൻ1 April 2021 2:16 PM IST
Uncategorizedഇന്ത്യയുമായി യാതൊരു വ്യാപാര ബന്ധത്തിനുമില്ല; ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ ആളോചനയില്ല: പാക് പ്രധാനമന്ത്രിസ്വന്തം ലേഖകൻ3 April 2021 5:42 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 2802 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,171 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ശതമാനമായി ഉയർന്നു; 16 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; പത്ത് കോവിഡ് മരണങ്ങൾ; 2173 പേരുടെ പരിശോധനാഫലം നെഗറ്റീവായിമറുനാടന് മലയാളി4 April 2021 6:11 PM IST
SPECIAL REPORTരാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഇപ്പോഴത്തേത് സാമൂഹിക വ്യാപനം; മൈക്രോ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും വേണ്ടി വരുമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി5 April 2021 10:44 AM IST
SPECIAL REPORTരാജ്യത്തെ കോവിഡ് വ്യാപനം പിടിവിട്ടു പോകുന്നു; ഇന്നലെ രോഗം ബാധിച്ചത് 1,31,968 പേർക്ക് രോഗബാധ; 780 മരണങ്ങളും റിപ്പോർട്ടു ചെയ്തു; കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് അടുത്തെത്തും; രോഗബാധയുടെ നിരക്ക് ഉയരുമ്പോഴും പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും കഴിയാത്ത പ്രതിരോധമാണ് കേരളം നടത്തിയതെന്ന് ഐഎംഎമറുനാടന് മലയാളി9 April 2021 10:31 AM IST