CRICKETപാക്ക് ബൗളറുടെ അതിരുകടന്ന വിക്കറ്റ് ആഘോഷം; വിരല്‍ ചൂണ്ടി ഷൂസ് കാണിച്ചുകൊടുത്ത് വൈഭവ് സൂര്യവംശി; തക്കതായ മറുപടിയെന്ന് ആരാധകർ; വൈറലായി വീഡിയോസ്വന്തം ലേഖകൻ22 Dec 2025 4:17 PM IST
CRICKETഎറിഞ്ഞൊതുക്കി ബൗളർമാർ; അർധസെഞ്ചുറിയുമായി ജമീമ റോഡ്രിഗസ്; ശ്രീലങ്കയ്ക്കെതിരായ ടി20യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം; പരമ്പരയിൽ മുന്നിൽസ്വന്തം ലേഖകൻ21 Dec 2025 10:46 PM IST
CRICKETപടിക്കല്‍ കലമുടച്ച് കൗമാരപ്പട; ഫൈനലിൽ ഇന്ത്യക്ക് 191 റൺസിന്റെ കൂറ്റൻ തോൽവി; അലി റാസയ്ക്ക് നാല് വിക്കറ്റ്; അണ്ടർ 19 ഏഷ്യാ കപ്പിൽ ചാമ്പ്യൻമാരായി പാക്കിസ്ഥാൻസ്വന്തം ലേഖകൻ21 Dec 2025 6:22 PM IST
FOREIGN AFFAIRS'ഉസ്മാന് ഹാദിയുടെ പാത പിന്തുടരും; നിങ്ങളെ ആരും ഒരിക്കലും മറക്കില്ല, നിങ്ങളുടെ മന്ത്രം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങള്‍ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും'; കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുള്ള നേതാവിനെ അനുസ്മരിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്'; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്കു കടന്നെന്ന പ്രചരണത്തെ ചൊല്ലി നയതന്ത്ര തലത്തിലും ഉരസലുകള്മറുനാടൻ മലയാളി ഡെസ്ക്21 Dec 2025 4:16 PM IST
CRICKETഒന്‍പത് സിക്സറുകളും 17 ഫോറുകളും; 113 പന്തില്‍ 172 റണ്‍സുമായി സമീര്‍ മിന്‍ഹാസ്; അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 348 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ21 Dec 2025 2:41 PM IST
CRICKETമുംബൈ ഇന്ത്യന്‍സിന്റെ നായകനെ തഴഞ്ഞോ? ഹാര്‍ദിക്കിനെ മറികടന്ന് അക്സറിന് എന്തുകൊണ്ട് വൈസ് ക്യാപ്റ്റന്‍സി നല്കി; മൂന്നു ഫോര്‍മാറ്റിലും 'ഒരു ക്യാപ്റ്റന്‍' പദ്ധതി പൊളിയുന്നു? എല്ലാം ബിസിസിഐയുടെ മുന്‍കരുതല്‍? വിശദീകരണവുമായി അഗാര്ക്കര്സ്വന്തം ലേഖകൻ20 Dec 2025 8:50 PM IST
CRICKETഉപനായകനായിട്ടും ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനം; ഗില്ലിനെ പുറത്താക്കിയപ്പോള്‍ ചോദ്യമുന സൂര്യകുമാറിന് നേരെ; എന്തുചെയ്യണമെന്ന് എനിക്കറിയാം, സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണുമെന്നും ക്യാപ്റ്റന്റെ മറുപടി; സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ലെന്ന് തുറന്നടിച്ച് ദിനേശ് കാര്ത്തിക്സ്വന്തം ലേഖകൻ20 Dec 2025 7:18 PM IST
Right 1ശുഭ്മാന്‍ ഗില്‍ പുറത്ത്, ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് ടീമില്‍; ഓപ്പണറായി തിരിച്ചെത്തിയ മിന്നും പ്രകടനം തുണയായി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തോടെ ഇഷാന് കിഷനും ദേശീയ ടീമില്‍ തിരിച്ചെത്തി; പുതിയ വൈസ് ക്യാപ്ടനമായി അക്ഷര്‍ പട്ടേല്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുമറുനാടൻ മലയാളി ഡെസ്ക്20 Dec 2025 2:38 PM IST
CRICKET16 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പാണ്ഡ്യയുടെ താണ്ഡവം; നാല് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിംഗ് പ്രകടനവും; ക്വിന്റണ്‍ ഡീകോക്കിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; സൂര്യകുമാറിന് കീഴില്‍ ഒരു കിരീടവും നഷ്ടമാകാതെ ടീ ഇന്ത്യ ലോകകപ്പിന്മറുനാടൻ മലയാളി ഡെസ്ക്19 Dec 2025 11:09 PM IST
CRICKETവെടിക്കെട്ട് തുടക്കമിട്ട് സഞ്ജുവും അഭിഷേകും; കത്തിക്കയറി ഹാര്‍ദിക്കും തിലകും; ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20യില്‍ ഇന്ത്യക്ക് വമ്പന്‍ സ്കോര്സ്വന്തം ലേഖകൻ19 Dec 2025 9:25 PM IST
CRICKETലോകകപ്പ് ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിന് ഇടം കിട്ടുമോ? മലയാളി താരത്തിന് ഇന്ന് ജീവന് മരണ പോരാട്ടം; അഞ്ചാം മത്സരത്തില്‍ ഗില്ലിനു പകരം ഓപ്പണറായി ക്രീസിലേക്ക്; ദക്ഷിണാഫ്രിക്ക് ടോസ്; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റംസ്വന്തം ലേഖകൻ19 Dec 2025 6:55 PM IST
CRICKETഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്; മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന് ഇഷാന് കിഷന്; ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ; ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളിസ്വന്തം ലേഖകൻ19 Dec 2025 12:20 PM IST