You Searched For "ഇന്ത്യ"

ബാറ്റിങ്ങ് വൈഭവം തുടര്‍ന്ന് വൈഭവ് സൂര്യവംശി; 14 സിക്സും 9 ഫോറും! 95 പന്തില്‍ നേടിയത് 171 റണ്‍സ്; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ 400 കടന്ന് ഇന്ത്യ; മലയാളി താരം ആരോണ്‍ ജോര്‍ജിനും വിഹാന്‍ മല്‍ഹോത്രയ്ക്കും അര്‍ധസെഞ്ച്വറി; യുഎഇക്ക് 434 റണ്‍സ് വിജയലക്ഷ്യം
രണ്ടോവര്‍ ഒരുമിച്ച് എറിയാന്‍ പറ്റുമോ? ബട്ട് ഐ കാന്‍; 7 വൈഡ് ഉള്‍പ്പടെ ഒരോവറില്‍ അര്‍ഷദീപ് എറിഞ്ഞത് 13 പന്തുകള്‍! നാണക്കേടിന്റെ റെക്കോഡുമായി അര്‍ഷദീപ് സിങ്ങ്; ഡഗൗട്ടില്‍ പൊട്ടിത്തെറിച്ച് ഗൗതംഗംഭീര്‍
ഗോള്‍ഡന്‍ ഡക്കായി ഗില്‍! രക്ഷയില്ലാതെ സൂര്യകുമാറും; അഞ്ച് റണ്‍സിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്; ആശ്വാസമായത് തിലക് വര്‍മ്മയുടെ അര്‍ധസെഞ്ച്വറി മാത്രം; രണ്ടാം ടി20 യില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി; ദക്ഷിണാഫ്രിക്കയുടെ ജയം 51 റണ്‍സിന്
വിജയക്കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചുവരവിനായി പ്രോട്ടീസ്; രണ്ടാം ടി20 ഇന്ന് മുല്ലന്‍പൂരിൽ; ഫോമിലേക്കെത്താൻ ഗില്ലും, സൂര്യകുമാർ യാദവും; സഞ്ജു ഇന്നും പുറത്ത്?; സാധ്യതാ ടീം അറിയാം
ഇന്ത്യയിലെ പരിപാടികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ല, അനുവാദമില്ലാതെ ദേഹത്ത് പിടിക്കും; പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ നിസാരവത്കരിക്കുന്നു; വീഡിയോയുമായി ബ്രിട്ടീഷ് യുവതി
നിങ്ങള്‍ യുദ്ധം നിര്‍ത്തുന്നില്ലെങ്കില്‍ വ്യാപാര ഡീലിനില്ലെന്ന് ഞാന്‍ പറഞ്ഞു; തൊട്ടടുത്ത ദിവസം അവര്‍ യുദ്ധം നിര്‍ത്തി; ട്രംപ് പറഞ്ഞത് അതുപോലെ വിഴുങ്ങിയ പാക്കിസ്ഥാന് തിരുവ 19 ശതമാനം; യു എസ് പ്രസിഡന്റിനെ തള്ളിപ്പറഞ്ഞ ഇന്ത്യക്ക് അമ്പതും; അധിക തിരുവയ്ക്ക് കാരണം റഷ്യന്‍ എണ്ണയല്ല;  വൈറ്റ് ഹൗസിനേറ്റ നാണക്കേടെന്ന് രഘുറാം രാജന്‍
ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്ക; 74 റണ്‍സിന് ഓള്‍ഔട്ട്; ഒന്നാം ടി20 യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം; കട്ടക്കില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് 101 റണ്‍സിന്; തിരിച്ചുവരവില്‍ രക്ഷകനായി ഹര്‍ദ്ദിക് പാണ്ഡ്യ
ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ..; ആ കാഴ്ച കണ്ട് ഞാൻ ഞെട്ടിപ്പോയി..! ഫ്രഞ്ച് മണ്ണിൽ വളർന്നുവന്ന് ഭാരത സംസ്കാരം മുറുകെപ്പിടിച്ച യുവതി; ഇന്ത്യക്കാരോട് പറയുന്നത് ഒരൊറ്റ കാര്യം മാത്രം