EDUCATIONപാരാലിംപിക്സിൽ ഇന്ത്യൻ കുതിപ്പ്; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ മെഡൽ; രാജ്യത്തിന്റെ നാലാം സ്വർണം; മനോജ് സർക്കാരിന് വെങ്കലം; 17 മെഡലുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഇരുപത്തിയഞ്ചാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്4 Sept 2021 5:08 PM IST
Sportsവിദേശമണ്ണിൽ കന്നി സെഞ്ചുറിയുമായി രോഹിത്; പിന്തുണയുമായി പുജാരയും രാഹുലും; ന്യൂബോളിൽ ഇരട്ട പ്രഹരം ഏൽപ്പിച്ച് റോബിൻസൻ; ഓവൽ ടെസ്റ്റിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 270; ഇംഗ്ലണ്ടിനെതിരെ 171 റൺസിന്റെ ലീഡ്സ്പോർട്സ് ഡെസ്ക്4 Sept 2021 11:13 PM IST
GAMESപാരാലിമ്പിക്‌സിൽ സമാപന ദിവസവും ഇന്ത്യക്ക് സ്വർണ്ണത്തിളക്കം; സ്വർണ്ണനേട്ടം ബാഡ്മിറ്റണിൽ കൃഷ്ണ നാഗറിലുടെ; ഇന്ത്യയുടെ സ്വർണ്ണനേട്ടം അഞ്ചായി; 19 മെഡലുകളുമായി ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ ; സമാപനചടങ്ങിൽ അവനി ലേഖറ ഇന്ത്യൻ പതാകയേന്തുംമറുനാടന് മലയാളി5 Sept 2021 12:59 PM IST
Sportsവിരാട് കോലിയും ജഡേജയും മടങ്ങി; രഹാനെ പൂജ്യത്തിന് പുറത്ത്; നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 329 റൺസ്; ലീഡ് 230 റൺസ്; തിരിച്ചടിയുമായി ഇംഗ്ലണ്ട്സ്പോർട്സ് ഡെസ്ക്5 Sept 2021 5:56 PM IST
Uncategorizedഓഗസ്റ്റിൽ ഇന്ത്യ വിതരണം ചെയ്തത് 180 ദശലക്ഷം വാക്സീൻ ഡോസുകൾ; ജി-7 രാഷ്ട്രങ്ങളെല്ലാം കൂടി നൽകിയ വാക്സീൻ ഡോസുകളേക്കാൾ കൂടുതൽന്യൂസ് ഡെസ്ക്5 Sept 2021 7:30 PM IST
FOOTBALLഒരു ഗോളും അസിസ്റ്റുമായി സുനിൽ ഛേത്രി; നേപ്പാളിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് ജയം; നേപ്പാളിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്5 Sept 2021 8:32 PM IST
Sportsഋഷഭ് പന്തിനും ഷാർദൂൽ ഠാക്കൂറിനും അർധസെഞ്ചുറി; ഏഴാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ട്; പിന്നാലെ 'കരുത്തറിയിച്ച്' വാലറ്റവും; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനു മുന്നിൽ 368 റൺസിന്റെ വമ്പൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യസ്പോർട്സ് ഡെസ്ക്5 Sept 2021 9:40 PM IST
GAMES5 സ്വർണം, 8 വെള്ളി, 6 വെങ്കലം!; ടൊക്കിയോ പാരാലിമ്പിക്‌സിൽ ചരിത്ര കുതിപ്പുമായി ഇന്ത്യ; സംഘം മടങ്ങുന്നത് ചരിത്രത്തിലെ മികച്ച മെഡൽ നേട്ടവുമായി; രാജ്യാന്തര കായിക മേളകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന റെക്കോഡും ടോക്യോ പാരാലിമ്പിക്സ് സംഘത്തിന് സ്വന്തംസ്പോർട്സ് ഡെസ്ക്6 Sept 2021 7:08 AM IST
Sportsലഞ്ചിന് പിന്നാലെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുമ്രയുടെയുടെ ജഡേജയുടെയും ഇരട്ടപ്രഹരം; അഞ്ച് റൺസിനിടെ ഇന്ത്യ പിഴുതത് നാല് വിക്കറ്റുകൾ; ആതിഥേയർക്ക് ബാറ്റിങ് തകർച്ച; ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയപ്രതീക്ഷയിൽസ്പോർട്സ് ഡെസ്ക്6 Sept 2021 7:32 PM IST
Sportsറൂട്ടിന് പിന്നാലെ വോക്‌സിനെയും മടക്കി; ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 193; ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ; ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയ്ക്ക് ചരിത്ര നേട്ടം; ഇന്ത്യക്ക് വേണ്ടി അതിവേഗത്തിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന പേസ് ബൗളർ; മറികടന്നത് കപിൽദേവിനെസ്പോർട്സ് ഡെസ്ക്6 Sept 2021 8:27 PM IST
Sportsഓവലിൽ ചരിത്രജയം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ബൗളർമാർ; ആതിഥേയരെ കീഴടക്കിയത് 157 റൺസിന്; റൂട്ടും സംഘവും രണ്ടാം ഇന്നിങ്‌സിൽ 210 റൺസിന് പുറത്ത്; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2 - 1ന് മുന്നിൽ; മാഞ്ചസ്റ്ററിൽ സമനില പിടിച്ചാലും പരമ്പര ഉറപ്പിക്കാംസ്പോർട്സ് ഡെസ്ക്6 Sept 2021 9:33 PM IST
Emiratesഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസ് പുനരാരംഭിച്ചു; രാവിലെ ആദ്യം പറന്നിറങ്ങിയതുകൊച്ചിയിൽ നിന്നുള്ള ജസീറ എയർവേസിന്റെ വിമാനംമറുനാടന് ഡെസ്ക്7 Sept 2021 6:11 PM IST