You Searched For "ഇന്ത്യ"

10,000 അടിക്ക് മുകളില്‍ ഓക്‌സിജന്‍ വല്ലാതെ താഴ്ന്ന് ശ്വാസം കിട്ടില്ല; ബോധം മറഞ്ഞ് മിനിറ്റുകള്‍ക്കകം മരണം സംഭവിക്കും; എന്നിട്ടും വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് 13 കാരന്‍; സാഹസിക യാത്രയില്‍ കുട്ടി രക്ഷപ്പെട്ടത് എങ്ങനെ?
ഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല; ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് വെടിവച്ച് പാക്ക് താരത്തിന്റെ ആഘോഷമെല്ലാം അഭിഷേകിന്റെ മിസൈല്‍ മറുപടിയില്‍ ആവിയായി; പാക്കിസ്ഥാന്‍ ഇന്ത്യക്കൊരു എതിരാളികളേ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു സൂര്യയും സംഘവും
ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി തുടക്കം;  പവര്‍ പ്ലേ പവറാക്കി അഭിഷേകും ഗില്ലും;  വെടിക്കെട്ട് അര്‍ധ സെഞ്ചുറി;  52 പന്തില്‍ നൂറ് പിന്നിട്ട് ഇന്ത്യയുടെ കുതിപ്പ്; ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് അതിവേഗ മറുപടി
ഓസ്ട്രേലിയ ഉയർത്തിയ ലക്ഷ്യം മറികടന്നത് 117 പന്തുകൾ ബാക്കി നിൽക്കെ; നാലാം വിക്കറ്റിൽ 152 റൺസിന്റെ കൂട്ടുകെട്ട്; ബ്രിസ്ബെയ്നിൽ കങ്കാരുപ്പടയെ വരിഞ്ഞു കെട്ടി ഇന്ത്യൻ യുവനിര; അണ്ടർ-19 ഏകദിന പരമ്പരയിൽ മുന്നിൽ
നിങ്ങൾ കളിക്കുകയാണെങ്കിൽ പൂർണഹൃദയത്തോടെ കളിക്കുക, കൈകൊടുക്കുന്നതിലെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല; കളിക്കളത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ
ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത് 1 സെഞ്ച്വറിയും 2 അര്‍ധസെഞ്ച്വറിയും; ഓസീസ് റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; ഇന്ത്യയുടെ പരാജയം 43 റണ്‍സിന് ; 2-1 ന് ഓസീസിന് പരമ്പര വിജയം
സൗദി സേനയ്ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കുന്നുണ്ട്; പാക്ക് ആണവായുധങ്ങള്‍ സൗദിയുടെ ഉപയോഗത്തിന് ലഭ്യമാക്കും; നാറ്റോ കരാറിലെ ആര്‍ട്ടിക്കിള്‍ 5 കൂട്ടായ പ്രതിരോധം എന്നതിന് സമാനം; ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാല്‍ പാകിസ്ഥാനൊപ്പം സൗദി  പ്രതിരോധിക്കും; അവകാശവാദങ്ങളുമായി പാക് പ്രതിരോധ മന്ത്രി
പകരക്കാരനായിറങ്ങി ഗോൾ വല കുലുക്കി  റഹാൻ അഹമ്മദ്; ഭൂട്ടാനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സെമിയിൽ; അടുത്ത മത്സരത്തിൽ എതിരാളികൾ പാക്കിസ്ഥാൻ
നിയമാനുശ്രുത കുടിയേറ്റക്കാര്‍ക്കും ട്രംപിന്റെ മുട്ടന്‍ പണി! എച്ച്-വണ്‍ ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ തീരുമാനം; കനത്ത തിരിച്ചടി ഏല്‍ക്കുക ഇന്ത്യന്‍ ടെക്കികള്‍ അടക്കമുള്ളവര്‍ക്ക്; ട്രംപിന്റെ നീക്കം ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലയില്‍ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍
ഇന്ത്യക്കെതിരെ തുടര്‍നീക്കങ്ങളുമായി ട്രംപ്; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചു; ഇന്ത്യയുടെ ചരക്കുനീക്കത്തിന് വലിയ തിരിച്ചടി; അഫ്ഗാനിലേക്കുള്ള വാതില്‍ അടയും; അമേരിക്ക പ്രഖ്യാപിച്ച ഇരട്ട തീരുവ നവംബര്‍ അവസാനം പിന്‍വലിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ മറ്റൊരു പ്രഹരം