CRICKET3 വിക്കറ്റുമായി കുല്‍ദീപിനൊപ്പം മികവ് കാട്ടി ബൗളര്‍മാര്‍; സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത് 41 റണ്‍സിന്; ജയത്തോടെ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ച് സൂര്യയും സംഘവും; കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികളെ നാളെ അറിയാംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 11:59 PM IST
SPECIAL REPORTഏഷ്യാകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ ഹാരിസ് റൗഫ് കാണിച്ച ആംഗ്യം വെറുതെയല്ല; പാക്കിസ്ഥാന് സ്കൂളില്‍ പഠിപ്പിക്കുന്നതും ഇത്തരം നുണകളുടെ പെരുമഴ; ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്തുവെന്നും യുദ്ധത്തില്‍ പാകിസ്ഥാന് 'വിജയിച്ചു'വെന്നും പാഠപുസ്തകത്തില്‍; ഇന്ത്യ സമാധാനത്തിനായി യാചിച്ചുവെന്നും ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയെന്നും കള്ളക്കഥസ്വന്തം ലേഖകൻ24 Sept 2025 6:09 PM IST
SPECIAL REPORT'ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ്; അത് വിശ്വസനീയവും ആധുനികവുമാണ്; ഒരുരാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ല; വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു'; എച്ച്-1ബി വിസ ഫീസ് ഉയര്‍ത്തിയ ട്രംപിന് ചെക്കുമായി ജര്മനിസ്വന്തം ലേഖകൻ24 Sept 2025 4:16 PM IST
CRICKETഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; ജയിച്ചാൽ ഫൈനലിലേക്ക്; ശ്രീലങ്കയെ അട്ടിമറിച്ച ആത്മവിശ്വാസത്തിൽ ബംഗ്ലാ കടുവകൾസ്വന്തം ലേഖകൻ24 Sept 2025 11:52 AM IST
CRICKET'ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ അസിം മുനീറും മൊഹ്സിന്‍ നഖ്വിയും ഓപ്പണ്‍ ചെയ്യണം; മുന്‍ ചീഫ് ജസ്റ്റിസും ചീഫ് ഇലക്ഷന് കമ്മീഷണറും അമ്പയര്‍മാരാകണം; മൂന്നാം അമ്പയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇറങ്ങണം'; പാക്കിസ്ഥാന് ക്രിക്കറ്റിനെയും പിസിബിയെയും ട്രോളി ഇമ്രാന് ഖാന്സ്വന്തം ലേഖകൻ23 Sept 2025 3:14 PM IST
SPECIAL REPORTനെതന്യാഹു 'മൈ ഫ്രണ്ട്'; ഇസ്രയേല്‍ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്ര മോദി; 'പുതിയ വര്‍ഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ' എന്ന് പ്രധാനമന്ത്രിയുടെ ആശംസന്യൂസ് ഡെസ്ക്23 Sept 2025 12:55 PM IST
Sportsവാശിയേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്; അണ്ടർ 17 സാഫ് കപ്പിൽ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയിലേക്ക്സ്വന്തം ലേഖകൻ22 Sept 2025 7:07 PM IST
CRICKETപാക്കിസ്ഥാന് ഇനിയുള്ളത് ജീവൻ മരണ പോരാട്ടങ്ങൾ; ഏഷ്യാ കപ്പില്‍ ഇന്ത്യാ-പാക്കിസ്ഥാന് ഫൈനൽ ഉണ്ടാകുമോ?; സാധ്യതകൾ നോക്കാംസ്വന്തം ലേഖകൻ22 Sept 2025 6:19 PM IST
CRICKET'ആദ്യ പന്തില്‍ തന്നെ സിക്സടിക്കാന്‍ ശ്രമിക്കുന്നത് ടീമിന്റെ പിന്തുണയുള്ളതുകൊണ്ട്; നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കു, ഞങ്ങള്‍ ജയിച്ചുകൊണ്ടിരിക്കാമെന്നും അഭിഷേക് ശര്‍മ; വാക്കുകള്‍ കൊണ്ടല്ല, കളി കൊണ്ടാണ് കാണിക്കേണ്ടത് എന്ന് ഗില്‍; ഹാരിസ് റൗഫിന് വായടപ്പിക്കുന്ന മറുപടി നല്കി ഇന്ത്യയുടെ പഞ്ചാബ് സിംഹങ്ങള്സ്വന്തം ലേഖകൻ22 Sept 2025 3:40 PM IST
CRICKET13-0 അല്ലെങ്കില്‍ 10-1 എന്നൊക്കെ റിസല്‍ട്ട് ഉണ്ടാകുമ്പോള്‍ അതൊരു റൈവല്‍റിയൊ ശത്രുതയുമോ അല്ല; ഞങ്ങള്‍ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു; പാക്കിസ്ഥാന് ഇന്ത്യക്ക് ഇരകള്‍ അല്ലെന്ന് പുച്ഛിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ22 Sept 2025 1:49 PM IST
CRICKETബൗണ്ടറി ലൈനിനരികിലെത്തിയപ്പോൾ ഗാലറിയിൽ നിന്നും 'കോഹ്ലി-കോഹ്ലി' വിളി; കാണികളുടെ പെരുമാറ്റത്തിൽ പാക്ക് താരത്തിന്റെ മറുപടി അതിരുകടന്നു; പ്രകോപനം '6-0' എന്ന ആംഗ്യത്തിലൂടെ; ഹാരിസ് റൗഫ് സൂചിപ്പിച്ചത് ഓപ്പറേഷൻ സിന്ദൂരിൽ 'ഇന്ത്യന്‍ വിമാനം വീഴ്ത്തി'യെന്ന വാദമോ?; ഏഷ്യ കപ്പിൽ വിവാദങ്ങൾ ഒഴിയുന്നില്ലസ്വന്തം ലേഖകൻ22 Sept 2025 1:17 PM IST