You Searched For "ഇന്ത്യ"

സ്വന്തം രാജ്യത്തും അതിർത്തികളിലും അക്രമസംസ്‌കാരം വളർത്തുന്നു; ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു ഇന്ത്യ; അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രതീകമായ തീവ്രവാദം എല്ലാ മതങ്ങൾക്കും എതിരെന്ന്ഇന്ത്യ; വിദ്വേഷ പ്രസംഗത്തിന് ശ്രമിച്ച പാക് പ്രതിനിധിയെ നാണം കെടുത്തി വിദിഷ മൈത്ര
ക്യാപ്റ്റൻ കൂൾ ഉപദേഷ്ടാവായെത്തും; ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഇഷാൻ, അക്സർ ടീമിൽ; ശാർദൂലും അയ്യരും റിസർവ് താരങ്ങൾ; ടീമിൽ ഇടം നേടാതെ സഞ്ജുവും ധവാനും; ടീം തെരഞ്ഞെടുപ്പ് സ്പിന്നർമാർക്ക് പ്രാമുഖ്യം നൽകി
കാണ്ഡഹാറിലെ വില്ലന്റെ മകൻ പ്രതിരോധ മന്ത്രി; ആഗോള ഭീകരരും സർക്കാരിന്റെ ഭാഗം; ചൈനയും പാക്കിസ്ഥാനും താലിബാനും ചേർന്നുള്ള വെല്ലുവിളിയെ തടയാൻ വേണ്ടത് ഡോവൽ ബുദ്ധി; അഫ്ഗാനിൽ ഇന്ത്യയെ വിട്ടു കളിച്ചാൽ പണി കിട്ടുമെന്ന് തിരിച്ചറിഞ്ഞ് പുട്ടിൻ; അമേരിക്കയും റഷ്യയും ഡൽഹിയിലേക്ക് പറന്നെത്തുമ്പോൾ
ഫോർഡ് ഇന്ത്യ വിടുന്നു; രണ്ടു പ്ലാന്റുകളും അടുത്ത വർഷത്തോടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി; നീക്കം ഇന്ത്യയിലെ പ്രവർത്തനത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്ന്
വീണ്ടും കോവിഡ്; ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അനിശ്ചിതത്വത്തിൽ; ടെസ്റ്റ്  നാളെ തുടങ്ങാൻ ഇരിക്കെ സ്ഥിരീകരിച്ചത് സപ്പോർട്ട് സ്റ്റാഫിന്; പരിശീലന സെഷൻ ഉപേക്ഷിച്ചു
കോവിഡ് ഭീതിയിൽ അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാമെന്ന് ഇംഗ്ലണ്ട്; മുന്നോട്ട് വച്ചത് വാക്കോവർ നൽകണമെന്ന നിബന്ധന; പരമ്പര സമനിലയാക്കാനുള്ള ഇസിബിയുടെ കുറുക്കുവഴിക്ക് മത്സരം ഉപേക്ഷിക്കുന്നില്ലെന്ന് ബിസിസിഐയുടെ മറുപടി
കളിക്കുന്നത് ആശങ്കയെന്ന് കാട്ടി സീനിയർ താരങ്ങൾ ബിസിസിഐയ്ക്ക് കത്തെഴുതി; കളിക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ഇന്ത്യയുടെ പിന്മാറ്റം; മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; തീരുമാനം പ്രഖ്യാപിച്ചത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്; പരമ്പരയിലെ ഫലത്തെ കുറിച്ചും ആശങ്ക
മോദിയുടെ ജന്മദിനത്തിൽ വാക്‌സിനേഷനിൽ ഇന്ത്യ മറികടന്നത് ചൈനയുടെ റെക്കോർഡ്; 2.25 കോടി കടന്ന വാക്‌സിനേഷനിൽ ഇന്ത്യയെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടനയും; വാക്‌സിൻ വിതരണം മിനിറ്റിൽ 42,000 ഡോസെന്ന വിധത്തിൽ