You Searched For "ഇന്ത്യ"

കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമായിരുന്നു; അടുത്ത മത്സരത്തില്‍ അദ്ദേഹം ഏതു നമ്പറിലും ബാറ്റ് ചെയ്‌തേക്കാം; പാക്കിസ്ഥാനെതിരെ സഞ്ജു ഏതു പൊസിഷനില്‍ ഇറങ്ങുമെന്ന ആകാംക്ഷയ്ക്കിടെ സര്‍പ്രൈസ് സൂചന നല്‍കി ഇന്ത്യയുടെ ബാറ്റിങ് കോച്ച്
പത്ത് സെക്കൻഡുള്ള പരസ്യ സ്ലോട്ടിന് 12 ലക്ഷം രൂപ; സംപ്രേഷണ കരാർ സ്വന്തമാക്കിയവർ പണം വാരും; ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ നിന്നും മുടക്കു മുതൽ തിരിച്ചുപിടിക്കാൻ സോണി പിക്ചേഴ്സ്
അഴിമതിരഹിത ഭരണത്തിന് കളമൊരുക്കി ജെന്‍ സീ പ്രക്ഷോഭം കെട്ടടങ്ങിയതോടെ നേപ്പാള്‍ ശാന്തമാകുന്നു;  ശുഭപ്രതീക്ഷയില്‍ നേപ്പാള്‍ ജനത; ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റ സുശീല കാര്‍ക്കിക്ക് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി;  നേപ്പാളിന്റെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രതികരണം
എന്തു സംഭവിച്ചാലും ക്രിക്കറ്റ് നടക്കണം, ചില കളിക്കാർ എപ്പോഴും ഇന്ത്യക്കാരാണെന്നു തെളിയിക്കാനുള്ള ശ്രമം നടത്തുകയാണ്; വീണ്ടും വിവാദ പരാമർശവുമായി ഷാഹിദ് അഫ്രീദി
റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ അധിക തീരുവ ചുമത്തിയത് ഇന്ത്യ യുഎസ് ബന്ധം വഷളാക്കി; ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിച്ച് ട്രംപ്;  ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു;  മോദിയുമായി സംസാരിക്കുമെന്നും യു എസ് പ്രസിഡന്റ്
നെതന്യാഹു ഒരിക്കലും ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ യുഎന്‍ പൊതുസഭയില്‍ പ്രമേയം; സ്വതന്ത്ര ഫലസ്തീന് വേണ്ടി വോട്ട് ചെയ്ത് ഇന്ത്യ; മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഈ വിഷയത്തില്‍ നിലപാട് എടുക്കാത്ത ഇന്ത്യയും ഒടുവില്‍ മനസ്സ് മാറ്റി; അമേരിക്കന്‍ ചേരിക്ക് യുഎന്നില്‍ തിരിച്ചടി
ജെന്‍ സികളുടെ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയ തടവുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം;  സശസ്ത്ര സീമ ബല്‍ പിടികൂടിയത് 65 പേരെ; പിടിയിലായവര്‍ അവകാശപ്പെട്ടത് തങ്ങള്‍ ഇന്ത്യക്കാരെന്ന്;  ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യം
സാധ്യതകള്‍ അനന്തമാണ്... നടന്നു കൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളിലൂടെ ഞങ്ങളുടെ ക്രൂഡ് ഓയിലിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും എല്‍എന്‍ജിയ്ക്കും ഇന്ത്യന്‍ വിപണി തുറക്കാന്‍ പൂര്‍ണമായി ഉദ്ദേശിക്കുന്നു; ചൈനയുമായി മോദി അടുക്കുകയും അരുത്; അമേരിക്കന്‍ അജണ്ട വ്യക്തം; സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങുമോ? പ്രശ്‌നം യുക്രെയിനല്ല!
പീയൂഷ് ഗോയല്‍ ചര്‍ച്ചയാക്കായി അമേരിക്കയിലേക്ക്; വാഷിങ്ടണ്‍ നല്‍കുന്ന സൂചനകളും വ്യാപര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നും; അതിനിടെയിലും ട്രംപിന്റെ സമ്മര്‍ദ്ദം; ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ തീരുവ ചുമത്തൂ; ജി7 രാജ്യങ്ങളോട് നിര്‍ദേശിച്ച് യുഎസിന്റെ തന്ത്രം; ആശയക്കുഴപ്പം തീരുമോ?
വ്യാപാര കരാര്‍ അന്തിമ ഘട്ടത്തില്‍; ഇപ്പോള്‍ നടക്കുന്നത് സൂക്ഷ്മ വിശദാംശ ചര്‍ച്ചകള്‍; അമേരിക്കയ്ക്ക് ഇന്ത്യ തന്ത്ര പ്രധാന പങ്കാളി; ട്രംപിനും മോദിക്കും ഇടയിലുള്ളത് ആഴത്തിലുള്ള വ്യക്തിപര സൗഹൃദം; എല്ലാം പരിഹരിക്കുമെന്ന് നിയുക്ത അമേരിക്കന്‍ അംബാസിഡര്‍; ഇന്ത്യാ-അമേരിക്ക ബന്ധം പഴയ പടി ആയേക്കും
കലാപത്തിനിടെ നേപ്പാളില്‍ നിന്നും ജയില്‍ ചാടിയത് ആയിരത്തില്‍ ഏറെ കൊടുംക്രിമിനലുകള്‍; ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 60 പേര്‍ പിടിയില്‍; ഇന്ത്യയും-നേപ്പാളും തമ്മില്‍ പങ്കിടുന്ന 1751 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തിയില്‍ അതീവ ജാഗ്രത; ജയിലില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാരും