You Searched For "ഇന്ത്യ"

അഞ്ചു വിക്കറ്റുമായി അക്ഷർ; മൂന്ന് വിക്കറ്റ് വീഴ്‌ത്തി അശ്വിനും; കിവീസിനെ കറക്കി വീഴ്‌ത്തി ഇന്ത്യ; 296 റൺസിന് പുറത്ത്; കാൺപുർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ലീഡ്; ശുഭ്മാൻ ഗിൽ തുടക്കത്തിൽ പുറത്ത്; മൂന്നാംദിനം ഇന്ത്യ ഒരു വിക്കറ്റിന് 14 റൺസ്
ന്യൂസിലന്റ് മധ്യനിരയെ വീണ്ടും വിറപ്പിച്ച് സ്പിന്നർമാർ; 10 റൺസിനിടെ വീണത് നാലു വിക്കറ്റുകൾ; ഉച്ചഭക്ഷണത്തിന് ശേഷം ന്യൂസിലാന്റിന് ബാറ്റിങ്ങ് തകർച്ച ; കാൺപൂർ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഇന്ത്യക്ക് ജയം നിഷേധിച്ച് രചിൻ രവീന്ദ്ര- അജാസ് സഖ്യം; ന്യൂസിലൻഡിന്റെ ഒമ്പതാം വിക്കറ്റിലെ പ്രതിരോധപ്പൂട്ട് തർക്കാനാകാതെ ഇന്ത്യൻ ബൗളേഴ്‌സ്; കാൺപുർ ടെസ്റ്റ് സമനിലയിൽ; ഇന്ത്യക്ക് തിരിച്ചടിയായത് വെളിച്ചക്കുറവും
ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വിദേശത്തു നിന്ന് കർണാടകയിലെത്തിയ രണ്ട് പേർക്ക്; വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ വകഭേദം സ്ഥിരീകരിച്ചത് 66, 46 വയസുള്ള രണ്ട് പുരുഷന്മാരിൽ; ഐസലേഷനിലേക്ക് മാറ്റി; സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ
ഓമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയത് 16000 പേർ; 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമെന്ന് മൻസുഖ് മാണ്ഡവ്യ; ഓമിക്രോൺ സ്ഥിരീകരിച്ചയാൾ രാജ്യം വിട്ടതിൽ അന്വേഷണത്തിന് കർണാടക
ന്യൂസിലാന്റിന് മറുപടിയുമായി അശ്വിനും സിറാജും; ഒന്നാം ഇന്നിങ്ങ്‌സിൽ നാണം കെട്ട് ന്യൂസിലാന്റ്; 62 റൺസിന് എല്ലാവരും പുറത്ത്; ഫോളോ ഓൺ ചെയ്യിക്കാത രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച് ഇന്ത്യ