You Searched For "ഇന്ത്യൻ ടീം"

ഗില്ലിന്റെ ബാറ്റിംഗ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ല, കളിപ്പിച്ചാൽ ടീം തോൽക്കും; അതിവേഗം സ്‌കോർ ചെയ്യുന്ന താരങ്ങളെയാണ് ആവശ്യം; ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ
ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു, ദേശീയ ടീമിൽ നിന്ന് പുറത്താകാൻ കാരണം തോളെല്ലിനേറ്റ പരിക്ക്; പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ വീണ്ടും നീല കുപ്പായമണിയാനാകുമെന്നും റിയാൻ പരാഗ്
ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ അയഞ്ഞ് മൊഹ്‌സിൻ നഖ്‌വി; വിമർശനങ്ങൾക്ക് പിന്നാലെ ഖേദ പ്രകടനം; ഏഷ്യ കപ്പ് ട്രോഫി ഇന്ത്യൻ നായകൻ ദുബായിലെത്തി ഏറ്റുവാങ്ങണമെന്ന നിലപാടിൽ മാറ്റമില്ല
ഖാലിദ് ജമീലിന് തിരിച്ചടി; ക്ലബ്ബുകൾ കളിക്കാരെ വിട്ടു നൽകാൻ വൈകുന്നു; സുനിൽ ഛേത്രി ഉൾപ്പെടെ പതിനാല് കളിക്കാർ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ക്യാമ്പിലെത്താൻ വൈകും
ട്വൻ്റി 20 റാങ്കിംഗ്; ബാറ്റർമാരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ; സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു സാംസണും ഋതുരാജ് ഗെയ്‌ക്‌വാദും; ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഹാർദ്ദിക് പാണ്ഡ്യ