Top Storiesവിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കി; ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം; കമ്പനിയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കും; സ്ലോട്ടുകള്‍ മറ്റ് എയര്‍ലൈനുകള്‍ക്ക് നല്‍കും; ജനങ്ങളെ ഉപദ്രവിക്കാന്‍ വേണ്ടിയല്ല, സംവിധാനത്തെ മെച്ചപ്പെടുത്താനാണ് നിയമങ്ങളെന്ന് പ്രധാനമന്ത്രിസ്വന്തം ലേഖകൻ9 Dec 2025 12:56 PM IST
SPECIAL REPORT'വീല്‍ചെയറില്ലാതെ 17 മണിക്കൂര്‍ ഇങ്ങനെയിരുന്നു... പരാതി പറഞ്ഞിട്ടും മറുപടിയില്ല'; മാര്‍ഗരറ്റിനെ പോലെ ദുരിതം അനുഭവിച്ചത് ആയിരങ്ങള്‍; ഇന്‍ഡിഗോയുടെ കെടുകാര്യസ്ഥതയില്‍ ശക്തമായ നടപടിക്ക് വ്യോമയാന മന്ത്രാലയം; മാനേജര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്; ആകാശ പ്രതിസന്ധി തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 3:23 PM IST
KERALAMഇന്‍ഡിഗോ ശരിയല്ലെന്ന് അന്നേ തോന്നിയിരുന്നു; തിരിച്ചടിയില്‍ അവര്‍ പാഠം പഠിക്കട്ടെ; അന്ന് താന്‍ ഇന്‍ഡിഗോയെ പ്രാകിയിട്ടുണ്ട്, തന്റെ പ്രാക്കാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നില്ല: ഇ.പി ജയരാജന്‍സ്വന്തം ലേഖകൻ7 Dec 2025 1:07 PM IST
SPECIAL REPORT'ഇന്‍ഡിഗോ അല്ല, ഇനി 'ഇറ്റ് ഡിഡിന്റ് ഗോ': പൈലറ്റ് ക്ഷാമത്തില്‍ ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കി; ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; കമ്പനിക്ക് കനത്ത പിഴ ചുമത്താന്‍ സാധ്യത; റീഫണ്ട് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി; ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ലെന്നും സ്ഥിതി മെച്ചപ്പെട്ടുവെന്നും ഇന്‍ഡിഗോ; പൈലറ്റ് ചട്ടത്തില്‍ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതംമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 8:39 PM IST
SPECIAL REPORTവിമാന യാത്രാക്കൂലി തോന്നുംപടി കൂട്ടാനാവില്ല; പരിധി നിശ്ചയിച്ച് ഉത്തരവ്; 500 കി.മീ. വരെ 7,500 രൂപ; വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം; റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്ദേശംസ്വന്തം ലേഖകൻ6 Dec 2025 4:57 PM IST
INDIAഇന്‍ഡിഗോ വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങി; സ്വന്തം വിവാഹ റിസപ്ഷനില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ദമ്പതികള്സ്വന്തം ലേഖകൻ5 Dec 2025 7:59 PM IST
SPECIAL REPORTഡല്‍ഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ; തിരുവനന്തപുരത്തേക്ക് 48,000; ഇന്‍ഡിഗോ പ്രതിസന്ധി അവസരമാക്കി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍; യാത്രക്കാര്‍ ദുരിതത്തില്‍; റദ്ദാക്കിയത് എഴുനൂറോളം സര്‍വീസുകള്‍; പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ ഇളവ് നല്കി ഡിജിസിഎസ്വന്തം ലേഖകൻ5 Dec 2025 3:35 PM IST
SPECIAL REPORTവിവാഹത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തി; പക്ഷേ സ്യൂട്ട് കേസ് കാണാനില്ല; താളംതെറ്റി ഇന്‍ഡിഗോ; കേരളത്തിലും ഒട്ടേറെ വിമാനസര്‍വീസുകള്‍ വൈകുന്നു; വിമാനത്താവളങ്ങളില്‍ വന്‍ പ്രതിസന്ധി; മുദ്രാവാക്യം വിളിയോടെ ജീവനക്കാരെ തടയുന്നു; വ്യാപക പ്രതിഷേധവുമായി യാത്രക്കാര്സ്വന്തം ലേഖകൻ5 Dec 2025 11:56 AM IST
INDIAആകാശ യാത്രക്കിടെ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടല്‍ കണ്ടെത്തി; പരിഭ്രാന്തി പരത്തി മധുര- ചെന്നൈ ഇന്‍ഡിഗോ വിമാനംസ്വന്തം ലേഖകൻ11 Oct 2025 4:07 PM IST
SPECIAL REPORTചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും യാത്ര ചെയ്യാനായില്ല; ടിക്കറ്റ് റദ്ദായപ്പോള്‍ ഇന്‍ഡിഗോ തുക റീഫണ്ട് ചെയ്തെങ്കിലും കോട്ടയം സ്വദേശിക്ക് കൈമാറിയില്ല; ബുക്കിങ് ഏജന്‍സിയായ മേക്ക് മൈ ട്രിപ്പ് യാത്രക്കാരന് 32000/ രൂപ നഷ്ടപരിഹാരം നല്കണംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 4:37 PM IST
KERALAMവിമാനം പറക്കാന്‍ തയ്യാറെടുക്കവെ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കരച്ചില്; പരിഭ്രാന്തനായ യുവാവിനെ മര്‍ദിച്ച് സഹയാത്രികന്: മര്‍ദിച്ചയാളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ട് ഇന്ഡിഗോസ്വന്തം ലേഖകൻ2 Aug 2025 7:08 AM IST
SPECIAL REPORTനിരക്ക് കുറഞ്ഞ വിമാനയാത്രയൊരുക്കുന്ന കമ്പനികളില്‍ ഏറ്റവും മികച്ചത് എയര്‍ ഏഷ്യ; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്കൂട്ട് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയുടെ സ്വന്തം ഇന്‍ഡിഗോ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്; ജെറ്റ് സ്റ്റാറും റയ്ന്‍ എയറും ആദ്യ പത്തിലില്ല; ലോകത്തിലെ മികച്ച പത്ത് ലോ കോസ്റ്റ് എയര്‍ലൈന്‍സുകള്‍ ഇവപ്രത്യേക ലേഖകൻ14 July 2025 8:19 AM IST