You Searched For "ഇന്‍ഡിഗോ വിമാനം"

യുകെയിലെ മലബാറുകാര്‍ക്ക് നേരെ നാട്ടില്‍ ചെല്ലാന്‍ ഇന്‍ഡിഗോ വിമാനം എത്തുന്നു; കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വലിയ പോരായ്മയാകും; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണക്ഷന്‍ ലഭിക്കും വിധം ഹീത്രോ വിമാനം വരുന്നത് സൃഷ്ടിക്കുന്നത് സമ്മിശ്ര പ്രതികരണം; എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനവും കണ്ണൂര്‍ കണക്ഷന്‍ നല്‍കുമെങ്കിലും നീണ്ട കാത്തിരിപ്പ് യാത്രക്കാരെ മടുപ്പിക്കും
വിമാനയാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന യുവതിയെ കാല് കൊണ്ട് സ്പര്‍ശിച്ചു; തിരുവനന്തപുരത്ത് പറന്നിറങ്ങിയപ്പോള്‍ കുതിച്ചെത്തി വലിയതുറ പൊലീസ്; വട്ടപ്പാറ സ്വദേശി അറസ്റ്റില്‍
പാസ്‌പോര്‍ട്ട് നല്‍കാതിരിക്കാന്‍ പരമാവധി ശ്രമിച്ചപ്പോള്‍ കോടതി പറഞ്ഞത് ആദ്യം കുറ്റം തെളിയിക്കൂ എന്ന്; മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമത്തിന് കേസ് എടുത്തിട്ട് കുറ്റപത്രം നല്‍കാന്‍ പോലും മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന പോലീസിന് സാധിച്ചിട്ടില്ല! ഫര്‍സീന്‍ മജീദിന് പാസ്‌പോര്‍ട്ടും കിട്ടുമ്പോള്‍; ഇന്‍ഡിഗോ വിമാനകേസില്‍ ഇനി എന്ത്?