You Searched For "ഇലോണ്‍ മസ്‌ക്ക്"

സെലന്‍സ്‌കിയെ ദുഷ്ടന്‍ എന്ന് വിശേഷിപ്പിച്ച് ഇലോണ്‍ മസ്‌ക്; സെലന്‍സ്‌കി യുദ്ധം നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നു; അന്താരാഷ്ട്ര വേദികളില്‍ നിറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്നു; ട്രംപിന് പിന്തുണയുമായി ലോക കോടീശ്വരന്‍
അമേരിക്കയില്‍ ഡോജിന്റെ ചെലവ് ചുരുക്കല്‍ നയം കടുപ്പിച്ചു; കൂട്ടപിരിച്ചുവിടലില്‍ ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തി; വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്;  കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം പാപ്പരായി പോകുമെന്ന് വിശദീകരണം
ട്രംപിനെ കൊണ്ട് പൊറുതി മുട്ടി അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാര്‍; പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത് പത്ത് ലക്ഷം ജീവനക്കാര്‍; ഡോജ് അയച്ച ഇമെയിലിന് ഉടന്‍ മറുപടി നല്‍കാന്‍ നിര്‍ദേശം; മറുപടി അയക്കാത്തവരും കുടുങ്ങും;  ഇമെയിലിന് മറുപടി നല്‍കേണ്ടെന്ന് എഫ്.ബി.ഐ
ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആശങ്കയില്‍ ജീവനക്കാര്‍; മസ്‌കിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടനകള്‍ രംഗത്ത്
ആഗോള താപനത്തേക്കാള്‍ ലോകത്തിന് ഭീഷണി ജനസംഖ്യ കുറവെന്ന് വിശ്വാസം; കിട്ടുന്ന സ്ത്രീകളില്‍ എല്ലാം കുഞ്ഞുങ്ങളെ ജനിപ്പിച്ച് എലന്‍ മസ്‌ക്ക്; പതിമൂന്നാമത്തെ കുട്ടിയുടെ അമ്മയാണ് താനെന്ന് പറഞ്ഞ് രംഗത്ത് വന്നത് 26-കാരിയായ ഫ്ളോറിഡക്കാരി
ടെസ്ലയുടെ എതിരാളികളായ ഓപ്പണ്‍ എ-ഐ വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌ക്ക്;  100 ബില്യണ്‍ ഡോളറിന് കമ്പനി വാങ്ങാന്‍ നിക്ഷേപകരുമായി ചര്‍ച്ച തുടങ്ങി; ടെക് ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങി ടെസ്ല സിഇഒ
ബെനഫിറ്റുകള്‍ പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ കൈവയ്ക്കാന്‍ എലന്‍ മസ്‌ക്കിന് അധികാരം നല്‍കി ട്രംപ്; തോന്നിയതുപോലെ ഫണ്ട് കൈകാര്യം ചെയ്തവര്‍ ആശങ്കയില്‍; അമേരിക്ക തന്നെ സ്തംഭിക്കുമെന്ന് ആരോപിച്ച് ചിലര്‍