Right 1ട്രംപിന്റെ പിതാവ് ജര്‍മനിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം; അമ്മ മേരി ആന്‍ കുടിയേറിയത് സ്കോട്ട്ലണ്ടില്‍ നിന്നും; രണ്ട് ഭാര്യമാരും കുടിയേറിയ കുടുംബത്തിലെ അംഗങ്ങള്‍; അനധികൃത കുടിയേറ്റത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ട്രംപിന്റെ കുടുംബ ചരിത്രം ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്28 Jan 2025 11:46 AM IST