Politicsഎന്തൊരു കാപട്യം.. എന്തൊരു ഇരട്ടത്താപ്പ്.. എന്തൊരു തമാശ... പ്രതിനിധികള്‍ ബഹിഷ്കരിച്ച പൊതുസഭയില്‍ ഐക്യരാഷ്ട്രസഭയെ പഞ്ഞിക്കിട്ട് നെതന്യാഹു: നട്ടെല്ല് നിവര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി കത്തികയറിയപ്പോള്‍ മിണ്ടാട്ടം നിലച്ച് രാഷ്ട്രത്തലവന്മാര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 10:00 AM IST
FOREIGN AFFAIRSനെതന്‍യ്യാഹുവിന്റെ യുഎന്‍ പ്രസംഗത്തിന് പിന്നാലെ ഹിസ്ബുള്ള ആസ്ഥാനത്ത് ഇസ്രയേല്‍ സേനയുടെ വ്യോമാക്രമണം; കരയുദ്ധത്തിനും ഒരുക്കം; ഭീഷണി തുടച്ചുനീക്കുമെന്ന് നെതന്‍യ്യാഹു; പ്രതീക്ഷയുടെ തരിവെട്ടമില്ല; ചുറ്റും എല്ലാം തകരുന്നു; മറ്റൊരു ഗസ്സയായി മാറി ലെബനന്മറുനാടൻ മലയാളി ഡെസ്ക്27 Sept 2024 11:45 PM IST
FOREIGN AFFAIRSഎല്ലാ ഇസ്രയേലികളും അവരുടെ വീടുകളില്‍ സമാധാനത്തോടെ കഴിയുന്നത് വരെ ഞങ്ങള്‍ ഇതവസാനിപ്പിക്കില്ല; അമേരിക്കയും ഫ്രാന്‍സും ചേര്‍ന്നൊരുക്കിയ സമാധാന നീക്കം തള്ളി ഇസ്രായേല്‍; എല്ലാ നരകവും ഒരുമിച്ചഴിച്ച് വിട്ടെന്ന് വിലപിച്ച് ഗുട്ടറാസ്; യുദ്ധം തൊട്ടടുത്തോ?Remesh27 Sept 2024 9:08 AM IST
FOREIGN AFFAIRSലിവിങ് റൂമില്‍ മിസൈലും ഗാരേജില്‍ റോക്കറ്റും സൂക്ഷിക്കുന്നവരെ നിങ്ങള്‍ക്കിനി വീടുണ്ടാവില്ല; ലെബനീസ് ജനതക്ക് നെതന്യാഹുവിന്റെ ഉഗ്രന്‍ മുന്നറിപ്പ്; മിസൈല്‍ കമാണ്ടര്‍ അടക്കമുള്ളവരെ കൊന്ന് തള്ളി ഇസ്രായേല്‍ സേന മുന്പോട്ട്; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 9:35 AM IST
SPECIAL REPORTലെബനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ബെയ്റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു; വിമാനങ്ങള്‍ റദ്ദാക്കി; പൗരന്മാര് രാജ്യം വിടണമെന്ന് യു എസ്; ലെബനനെ മറ്റൊരു ഗാസയാക്കരുതെന്ന് ഇറാന്; ഒറ്റയ്ക്ക് പൊരുതാന്‍ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്24 Sept 2024 10:20 PM IST
SPECIAL REPORTഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ലെബനനില്‍ ബോംബുവര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; തത്സമയ സംപ്രേഷണത്തിനിടെ മാധ്യമപ്രവര്ത്തകന് പരുക്ക്; മരണം 558 ആയി, കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും; കൂട്ടപ്പലായനം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 7:10 PM IST
FOREIGN AFFAIRSഇസ്രയേലിന് തിരിച്ചടി നല്കാന് ഹിസ്ബുല്ല തൊടുത്തുവിട്ട മിസൈലുകള്‍ ഒന്നും നിലം തൊട്ടില്ല; എല്ലാം നിഷ്പ്രഭമാക്കി അയണ്‍ ഡോം; ഹൈഫയില്‍ അപായ സൈറണുകള്‍ മുഴങ്ങിയെങ്കിലും രക്ഷാകവചമായി അയണ്‍ ഡോംമറുനാടൻ മലയാളി ഡെസ്ക്24 Sept 2024 10:56 AM IST
FOREIGN AFFAIRSലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; നൂറിലേറെ പേര് കൊല്ലപ്പെട്ടു; 400-ലേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്23 Sept 2024 6:53 PM IST
FOREIGN AFFAIRSഹമാസ് തലവന്‍ യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടോ? ഒളിത്താവളത്തില്‍ പതിയിരിക്കുന്നതിനിടെ ഇസ്രയേലിന്റെ നിരന്തര ആക്രമണത്തിന് ഇരയായോ? റിപ്പോര്‍ട്ടുകളുമായി ഇസ്രയേലി മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്23 Sept 2024 4:23 PM IST
SPECIAL REPORTഇവിടെ കര്‍ഷകന്റെ പ്രധാന ആയുധം മൊബൈല്‍ ഫോണ്‍; വെള്ളത്തിനും വളത്തിനും നോട്ടിഫിക്കേഷന്‍; വിത്തില്ലാ കുരുമുളക് തൊട്ട് വാട്സാപ്പു വരെ നീളുന്ന ഉല്‍പ്പന്നങ്ങള്‍; ആളിനു പകരം ഡ്രോണിനെ വിട്ട് കൊല്ലുന്ന മികവ്; ഇസ്രായേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രം ലോകത്തെ ഭരിക്കുന്നത് ഇങ്ങനെRemesh21 Sept 2024 9:16 AM IST
SPECIAL REPORTറിന്‍സന്റെ അക്കൗണ്ടുകളിലൂടെ പണം എത്തിച്ചതിന് പിന്നില്‍ ചാര വനിതയുടെ കുതന്ത്രം; ഹിസ്ബുള്ളയെ ലക്ഷ്യമിട്ട പേജര്‍ ആക്രമണത്തില്‍ മലയാളിക്ക് പങ്കില്ലെന്ന് കേന്ദ്ര ഏജന്‍സികളും നിഗമനത്തില്‍; മാനന്തവാടിക്കാരന്‍ ഇപ്പോഴും രഹസ്യ സങ്കേതത്തില്‍?മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:24 AM IST
FOREIGN AFFAIRSയുദ്ധമുഖത്തെ അപകട റിപ്പോര്‍ട്ടിംഗിന് വീണ്ടും തെളിവ്; ബെയ്റൂട്ടില്‍ ബോംബ് പൊട്ടുന്ന കാഴ്ചക്കിടയില്‍ സ്കൈ ന്യൂസ് റിപ്പോര്‍ട്ടറുടെ ലൈവ്മറുനാടൻ മലയാളി ബ്യൂറോ20 Sept 2024 5:06 PM IST