In-depthചൗത്താലയോട് ഉടക്കി ദള്‍ വിട്ട് കോണ്‍ഗ്രസില്‍; ഗെഹ്ലോട്ടിനോട് തെറ്റി ബിജെപിയില്‍; ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്; മമതയെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍; ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ ഉപരാഷ്ട്രപതിയുടെ രാജി; ഈഗോ, താന്‍പോരിമ, കാലുമാറ്റം; ധന്‍കര്‍ സ്വയം കുഴിതോണ്ടിയതോ?എം റിജു23 July 2025 3:08 PM IST
NATIONALജഗ്ദീപ് ധന്‍കര്‍ രാജി പ്രഖ്യാപിക്കും മുമ്പ് അണിയറയില്‍ നടന്നത് രാഷ്ട്രീയ ചെസ് ബോര്‍ഡിലെ കരുനീക്കങ്ങള്‍; ധന്‍കര്‍ പരിധി വിട്ടെന്ന് രാജ്യസഭാ എംപിമാരുടെ അടിയന്തര യോഗം വിളിച്ച് അറിയിച്ച് ബിജെപി നേതൃത്വം; സുപ്രധാന പ്രമേയത്തിലും ഒപ്പു വപ്പിച്ചു; ഒടുവില്‍ ജയ്പൂരിന് പോകാനിരുന്ന ധന്‍കറിന്റെ ഞെട്ടിക്കുന്ന രാജിയും; നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ചരടുവലികള്മറുനാടൻ മലയാളി ബ്യൂറോ23 July 2025 12:09 AM IST
INDIAജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹം; നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ വിചിത്രം; ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാധ്യമെന്നും കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ22 July 2025 7:02 PM IST
SPECIAL REPORTതിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്കും നാലരയ്ക്കും മധ്യേ എന്തുസംഭവിച്ചു? രാജ്യസഭയില്‍ ജെ പി നഡ്ഡയുടെ പരാമര്‍ശങ്ങള്‍ ജഗ്ദീപ് ധന്‍കറെ വേദനിപ്പിച്ചോ? നഡ്ഡയും റിജിജുവും ബിഎസി യോഗം ബഹിഷ്കരിച്ചോ? ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കാന്‍ 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭയില്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് അതൃപ്തി; ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:43 PM IST
SPECIAL REPORTദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് 2027 ല്‍ വിരമിക്കുമെന്ന്; ഇംപീച്ചമെന്റ് പ്രമേയം വരെ നേരിട്ട ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ പ്രതിപക്ഷത്തിനും അമ്പരപ്പ്; ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടോ? നിതീഷ് കുമാര്‍ ഉപരാഷ്ട്രതിയാകുമോ? ഹരിവംശ് സിങ്ങിന്റെ പേരും പരിഗണനയില്സ്വന്തം ലേഖകൻ22 July 2025 4:10 PM IST
NATIONALഉപരാഷ്ട്രപതി രാജിവച്ചു; ഇനി കേന്ദ്ര മന്ത്രിസഭയിലെ ഒരാള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനാകാനും സാധ്യത; ഒഴിവ് വരുന്നത് രണ്ട് താക്കോല്‍ സ്ഥാനങ്ങള്‍; കേന്ദ്രമന്ത്രിസഭാ പുനസംഘടന അനിവാര്യമാകും; 2026ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിന് ഇനിയും രണ്ട് കേന്ദ്രമന്ത്രിമാരെ കിട്ടുമോ? ശശി തരൂര്‍ ഫാക്ടര്‍ വീണ്ടും ദേശീയ ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ22 July 2025 8:07 AM IST
SPECIAL REPORTവര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:25 PM IST
SPECIAL REPORTകനത്ത മഴയില്‍ ഗുരുവായൂരില്‍ ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു; കൊച്ചിയിലേക്കു മടങ്ങി; കളമശ്ശേരിയിലെ സംവാദ പരിപാടിയില്‍ പങ്കെടുക്കുംസ്വന്തം ലേഖകൻ7 July 2025 10:17 AM IST
SPECIAL REPORT'പൗരനാണ് പരമാധികാരി; ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഭരണഘടന സംരക്ഷിക്കാന്‍ അവകാശം; പാര്‍ലമെന്റിന് മുകളില്‍ ഒരധികാരകേന്ദ്രവും ഇല്ല'; സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതിസ്വന്തം ലേഖകൻ22 April 2025 4:04 PM IST
NATIONALഉപരാഷ്ട്രപതിയുടെ 'ആണവ മിസൈല്‍' പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; ജഗ്ദീപ് ധന്‍കറിന്റേത് വെറും രാഷ്ട്രീയ പ്രസ്താവനയെന്ന കപില്‍ സിബല്‍; വഹിക്കുന്ന പദവിയെ ഓര്‍ക്കണമെന്നും വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്20 April 2025 1:14 PM IST
Top Storiesരാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ല; 142ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈലായി മാറിയിരിക്കുന്നു; ജഡ്ജി ഭരണഘടന മറന്നു; ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്കര്സ്വന്തം ലേഖകൻ17 April 2025 9:16 PM IST
INDIAഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിവിട്ടു; കുറച്ച് ദിവസം കൂടി വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്മാര്സ്വന്തം ലേഖകൻ12 March 2025 5:00 PM IST