SPECIAL REPORTഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ധരാളി ഗ്രാമത്തെ തുടച്ചുനീക്കുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍; നാലുപേര്‍ മരിച്ചു; അറുപതിലേറെ പേരെ കാണാതായി; വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി; പ്രളയജലം ഒഴുകി എത്തിയത് ഘീര്‍ഗംഗ നദയിലൂടെ; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 3:21 PM IST
Top Storiesസംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ശക്തമായ മഴയും കാറ്റും; നാല് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത; താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രത നിര്‍ദേശം; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ3 Aug 2025 10:09 PM IST
KERALAMകൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ 'സ്നേഹനികുഞ്ജം'; വീടുകളുടെ താക്കോല്‍ദാനം ഗവര്‍ണര്‍ 23 ന് നിര്വഹിക്കുംശ്യാം സി ആര്19 Jun 2025 11:52 PM IST
SPECIAL REPORTചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍; അവശിഷ്ടങ്ങള്‍ അരണപ്പുഴയിലെത്തി; അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷംസ്വന്തം ലേഖകൻ9 Jun 2025 4:36 PM IST
KERALAMഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ സ്ത്രീകള്‍ക്കെതിരേ ലൈംഗികാധിക്ഷേപം; യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ30 April 2025 9:08 AM IST
SPECIAL REPORTവയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര ഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും; സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ 70 ശതമാനം ചെലവഴിച്ചശേഷം അറിയിക്കാനും കോടതി നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 2:14 PM IST
Newsസൗജന്യ റേഷന്‍ പൂര്‍ണ്ണമായി കിട്ടുന്നില്ല; ഭക്ഷണത്തിന്റെ ബില്ലുള്‍പ്പെടെ പാസായില്ല; വാഹനങ്ങള്‍ ഓടിയ വകയിലും പണം കിട്ടിയില്ല; വാടകയുടെ കാര്യത്തിലും പ്രശ്നങ്ങള്‍ ഏറെ; ഉരുള്‍പൊട്ടിയ വിലങ്ങാടിന് പറയാനുള്ളത് അവഗണനയുടെ കഥകള്പ്രത്യേക ലേഖകൻ9 Sept 2024 11:37 AM IST
Latestവയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം വേണമെന്ന് ആവശ്യംമറുനാടൻ ന്യൂസ്30 July 2024 12:43 AM IST
Latest2019ല്‍ തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചില്ല; ചൂരല്‍മല പാലം തകര്‍ന്ന് മുണ്ടകൈ ഒറ്റപ്പെട്ടു; വീണ്ടും ഉരുള്‍പൊട്ടി; ഇത് കേരളം കണ്ട വലിയ ദുരന്തംമറുനാടൻ ന്യൂസ്30 July 2024 2:37 AM IST
USAവയനാട്ടിലെ മഴക്കെടുതി; കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ നിര്ത്തിവെച്ചുമറുനാടൻ ന്യൂസ്30 July 2024 2:55 AM IST
Latest'ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്, കുടുംബക്കാരെല്ലാം മണ്ണിനടിയിലാണ്'; നെഞ്ചുപൊട്ടി നാട്; കാണാതായത് ഒരു പ്രദേശം തന്നെ; ഒന്നും ചെയ്യാനാകാതെ നാട്ടുകാര്മറുനാടൻ ന്യൂസ്30 July 2024 4:23 AM IST
Latestസൈന്യം ദുരന്തമുഖത്തേക്ക്; പിണറായിയോട് ദുഖം പങ്കിട്ട് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷംമറുനാടൻ ന്യൂസ്30 July 2024 4:53 AM IST