You Searched For "എം ടി രമേശ്"

അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല;  പുതിയ അധ്യക്ഷന്‍ നൂലില്‍ കെട്ടിയിറക്കിയ ആളല്ല;  രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല; എംടി രമേശും ശോഭ സുരേന്ദ്രനുമടക്കം അധ്യക്ഷ പദവിക്ക് യോഗ്യര്‍;  നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രന്‍
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയെ കൃത്യതയോടെ നയിക്കും; പുതിയ നേതൃത്വത്തെ സന്തോഷത്തോടെ കാണുന്നു; നേതൃമാറ്റത്തില്‍ അഭിനന്ദനവുമായി ശോഭാ സുരേന്ദ്രന്‍; രാജീവ് കേരളത്തിന് അപരിചിതനല്ല, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് എം ടി രമേശും; രാജീവ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെ പ്രഖ്യാപനം നാളെ
വി മുരളീധരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമോ?രാജീവ് ചന്ദ്രശേഖരന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിയേക്കും; സംസ്ഥാന ബിജെപി പ്രസിഡണ്ട് ആരായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോള്‍
ആളെ കിട്ടാതെ വന്നപ്പോൾ ഏതോ ഒരു നടേശനെയോ ഗോപാലനെയോ മറ്റോ കിടത്തിയിരിക്കുകയാണ്; ദയവു ചെയ്ത് അയാളെ കുഴപ്പത്തിലാക്കാതെ നാരങ്ങ നീര് കൊടുത്ത് അവസാനിപ്പിക്കുന്നതാണ് നല്ലത്; ബിജെപിയുടെ ശബരിമല സമരത്തെ പരിഹസിച്ച് കോടിയേരി; എല്ലാം മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് ആരോപിച്ച് ബിജെപി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എം ടി രമേശ്; സെക്രട്ടറിയേറ്റിലെ സമരം എങ്ങനെ തുടരും എന്നകാര്യത്തിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം
സുരേന്ദ്രന് എങ്ങനെ മറുപടി നൽകുമെന്ന് പിണറായി പറയണം; ഇങ്ങനെ പലർക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്; വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബിജെപി തയ്യാർ: എം ടി രമേശ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തും; ബിജെപിയിൽ പോകുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന് ചിന്തിക്കുന്നവർ കോൺഗ്രസിലുണ്ട്; അടുത്ത മാസത്തേക്ക് തീരുമാനമാകുമെന്ന് എം ടി രമേശ്
കേന്ദ്രവുമായി പിണറായി സർക്കാർ നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലത്;  മുഖ്യമന്ത്രി കേന്ദ്രവുമായി സംഘർഷമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ല; പ്രശ്‌നങ്ങളോടുള്ള സർക്കാർ സമീപനത്തെ ആശ്രയിച്ചായിരിക്കും ബിജെപിയുടെ പ്രതികരണമെന്നും എം ടി.രമേശ്
അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നത് സിപിഎമ്മിന്റെ തണലിൽ; കേരളത്തിൽ ക്വട്ടേഷന് നേതൃത്വം നൽകുന്ന പാർട്ടി സിപിഎമ്മാണെന്ന് എം ടി രമേശ്
പദവിയിലേക്ക് നയിക്കാനും കൈപ്പിടിച്ചുയർത്താനും ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വത; ബിജെപി പുനഃസംഘടനയിലെ അതൃപ്തിക്കിടെ ഒളിയമ്പുമായി എം ടി രമേശ്; പരാമർശം, ജയപ്രകാശ് നാരായണൻ അനുസ്മരണ കുറിപ്പിൽ
സുരേഷ് ഗോപി 20 ശതമാനം രാഷ്ട്രീയക്കാരൻ, 80 ശതമാനം സിനിമാ നടൻ; അതുകൊണ്ട് സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കും; വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാം;  പ്രതികരണവുമായി എം ടി രമേശ്