STATEകോണ്‍ഗ്രസ് പുതിയ സംസ്ക്കാരത്തിന് തുടക്കം കുറിച്ചു; രാഹുലിന് എതിരായ നടപടി മാതൃകാപരം; രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ? രാഹുലിന്റെ രാജിയില്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 1:51 PM IST
STATE'രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി; തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നാല് കൊല്ലമായി വാട്സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നത്; മാധ്യമങ്ങള്‍ ഇമ്മാതിരി തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു'; സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 3:01 PM IST
KERALAMമദ്യക്കുപ്പികള്‍ തിരികെ ഔട്ട്ലെറ്റില് നല്കിയാല് 20 രൂപ നല്‍കും; ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും; വില നല്‍കുക തിരികെ നല്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക്; പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ31 July 2025 4:33 PM IST
SPECIAL REPORTമരുമകനെ താലോലിക്കുന്ന മുഖ്യമന്ത്രി മറ്റു നേതാക്കളെ തഴയുന്നു..! നാലാം വാര്‍ഷികാഘോഷത്തിനിടെ മന്ത്രിസഭയില്‍ തര്‍ക്കം; തിരുവനന്തപുരം സ്മാര്‍ട്ട് റോഡിന്റെ ക്രെഡിറ്റ് ഒറ്റക്കടിച്ചു മുഹമ്മദ് റിയാസ്; പണം മുടക്കിയ തദ്ദേശവകുപ്പ് പടിക്ക് പുറത്ത്; ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറിയത് എം ബി രാജേഷ് പരാതി അറിയിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ21 May 2025 8:06 AM IST
Cinema varthakalനടിമാര്‍ക്ക് സെറ്റില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്ക്; ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്സ്വന്തം ലേഖകൻ19 April 2025 1:39 PM IST
STATEസമരക്കാര്‍ക്ക് നിര്‍ബന്ധ ബുദ്ധി, പിടിവാശിയാണ് പ്രശ്നം നീണ്ടുപോകാന്‍ കാരണം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ല; നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്; സഭയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 March 2025 1:10 PM IST
KERALAMതെരുവുനായ നിയന്ത്രണം; പുതിയ എബിസി കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് എം ബി രാജേഷ്സ്വന്തം ലേഖകൻ10 Feb 2025 7:50 PM IST
STATEവി ഡി സതീശന്റെ 'രഹസ്യരേഖ' 16 ദിവസം മുമ്പ് മന്ത്രിസഭാ യോഗം പുറത്തുവിട്ടത്; എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത്? സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയിട്ടുണ്ടോ? ബ്രൂവറിയിലെ ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി രംഗത്ത്സ്വന്തം ലേഖകൻ29 Jan 2025 5:27 PM IST
SPECIAL REPORTകോഴിക്കോട്ട് മുഹമ്മദ് റിയാസ്; തൃത്താലയിൽ എം ബി രാജേഷ്; ജെയ്ക്കും എ എ റഹീമും അടക്കമുള്ള യുവനിരക്കും സാധ്യത; പി ജയരാജനും, എം വി ഗോവിന്ദനും, ആനത്തലവട്ടവും അടക്കമുള്ള മുതിർന്നവരും കളത്തിലേക്ക്; വിജയസാധ്യത പ്രഥമ പരിഗണന; സിപിഎമ്മിലെ അനൗദ്യോഗിക ചർച്ചകൾ ഇങ്ങനെമറുനാടന് മലയാളി6 Jan 2021 5:30 PM IST
SPECIAL REPORTവിവാദം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിൽ നിന്നുണ്ടായ വിഷയം; വേണ്ടപ്പെട്ട ഒരാൾക്ക് നിയമനം കിട്ടാനാണ് അവർ ഇത് ചെയ്തത്; പിന്മാറാൻ നിനിതയ്ക്ക് മേൽ ഭീഷണിയുണ്ടായി; ഇല്ലെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞു; ഭീഷണിക്ക് വഴങ്ങില്ല; ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിച്ചു എം ബി രാജേഷ്മറുനാടന് മലയാളി6 Feb 2021 3:15 PM IST
SPECIAL REPORTഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി, ഒരാപകത ചൂണ്ടിക്കാട്ടി; പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക; നിനിതയുടെ നിയമന വിവാദത്തിൽ എം ബി രാജേഷ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി എണ്ണിപ്പറഞ്ഞ് ഡോ. ഉമർ തറമേൽമറുനാടന് മലയാളി7 Feb 2021 11:45 AM IST
Politicsപൈപ്പ് തുറന്നപ്പോൾ എം ബി രാജേഷിന് കിട്ടിയത് ശുദ്ധമായ കാറ്റ്; തൊട്ടടുത്ത ദിവസം പാത്തുമ്മബീവി തുറന്നപ്പോൾ വന്നത് വെള്ളത്തിന്റെ കുത്തൊഴുക്ക്; പൈപ്പിൻചോട്ടിലെ രാഷ്ട്രീയത്തിൽ ജയം വി ടി ബൽറാമിന്; തൃത്താലയിൽ വോട്ടുപിടിക്കാനുള്ള യുദ്ധം സൈബർ ലോകത്തുംന്യൂസ് ഡെസ്ക്5 April 2021 6:47 PM IST