STATE'ജനകീയ കോടതിയില്‍ പരാജയപ്പെട്ട ആളുകള്‍ ജയിച്ചവരെ കാരണങ്ങളൊന്നുമില്ലാതെ കോടതിയില്‍ പോയി ബുദ്ധിമുട്ടിക്കുന്നത് ജനാധിപത്യപരമായി ഒട്ടും ശരിയല്ല; കുറച്ചുകൂടി ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്നത് നല്ലതാണ്'; സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ച എം സ്വരാജിനോട് കെ ബാബു; ഹൈക്കോടതിയില്‍ തിരിച്ചടിയേറ്റ സ്വരാജിന്റെ പിന്മാറ്റം നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായെന്ന് പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 11:14 AM IST
KERALAMതൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; ഹർജി അപ്രസസക്തം; സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ പിൻവലിച്ച് എം. സ്വരാജ്; നീക്കം തെരെഞ്ഞെടുപ്പ് അടുത്തിരിക്കെസ്വന്തം ലേഖകൻ17 Nov 2025 8:05 PM IST
In-depthമുത്തച്ഛന്റെ പ്രായമുള്ള നേതാവിനെ വേദിയിലിരുത്തി യുവാക്കള്‍ വരെ ആവോളം നിന്ദിച്ചു; പാര്‍ട്ടി കത്ത് ചര്‍ച്ച എന്ന പേരില്‍ സ്റ്റേറ്റ് കമ്മറ്റി തൊട്ട് ബ്രാഞ്ചില്‍ വരെ തെറിവിളി; 2005 മുതലുള്ള പത്തുവര്‍ഷം സിപിഎമ്മില്‍ നടന്നത് വിഎസ് വേട്ട; എം സ്വരാജ് അടക്കമുള്ളവര്‍ ആരോപണ നിഴലില്‍; ക്യാപിറ്റല്‍ പണിഷ്മെന്റ് വീണ്ടും കത്തുമ്പോള്‍!എം റിജു28 July 2025 2:47 PM IST
STATEക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും 'കാപ്പിറ്റല്‍ പണിഷ്മെന്റ്'! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; 'കാപ്പിറ്റല്‍ പണിഷ്മെന്റിന്' പല മാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 July 2025 2:41 PM IST
STATEവെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരം; ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും; ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍; വിമര്‍ശിച്ചു എം സ്വരാജ്സ്വന്തം ലേഖകൻ20 July 2025 8:43 PM IST
SPECIAL REPORTപ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍; സിംപിള്‍ ചോദ്യത്തിന് പാവാട ഉടുപ്പിച്ചുള്ള മറുപടി; 'ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത് '; നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തിട്ടും നിലംതൊടാതെ എം സ്വരാജ് ട്രോളുകള്‍; ബുദ്ധിജീവിയായി മത്സരിക്കാന്‍ എത്തിയ സ്വരാജ് മത്സരശേഷം കോമഡി പീസായെന്ന് പരിഹാസംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 5:31 PM IST
ANALYSISതിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന് മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 9:24 AM IST
KERALAMഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്നത് ഉറച്ച നിലപാട്; 'പൂക്കളുടെ പുസ്തകത്തിന് ' ലഭിച്ച കേരള സാഹിത്യ അക്കാദമി സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിക്കുന്നതായി എം സ്വരാജ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:23 PM IST
KERALAMഎം സ്വരാജ് കേരള സാഹിത്യ അക്കാദമി പുരസ്കാരം; ഉപന്യാസ വിഭാഗത്തില്‍ പുരസ്ക്കാരം ലഭിച്ചത് 'പൂക്കളുടെ പുസ്തക'ത്തിന്; ഇന്ദുഗോപന്റെ 'ആനോ' മികച്ച നോവല്‍; അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പിന്' മികച്ച കവിതയ്ക്കുള്ള പുരസ്കാരംസ്വന്തം ലേഖകൻ26 Jun 2025 5:45 PM IST
STATEഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂര്‍ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിര്‍ത്തുക വെല്ലുവിളി; സ്വതന്ത്രരെ വീണ്ടും ആശ്രയിക്കേണ്ടി വരും; ജലീല്‍ ഇനി മത്സരത്തിന് ഇല്ലെന്ന നിലപാടിലും; മലപ്പുറത്ത് സിപിഎമ്മില്‍ സര്‍വ്വത്ര പ്രതിസന്ധി; അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഗോവിന്ദനും; തോല്‍വി ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കുംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 8:27 AM IST
STATEപാര്‍ട്ടിയുടെ സ്വാധീന മേഖലകളിലടക്കം വോട്ടു ചോര്‍ന്നു; സിപിഎം വോട്ടുകള്‍ എങ്ങനെ അന്‍വര്‍ കൊണ്ടു പോയെന്ന് അറിയാന്‍ അന്വേഷണ കമ്മീഷന് വരും; ഓരോ ബൂത്തിലെയും വോട്ട് നിലയടക്കം ഇഴകീറി വിശകലനം ചെയ്യും; തദ്ദേശ ഒരുക്കങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടത്താന്‍ എകെജി സെന്റര്‍; ആര് എസ് എസ് ചര്‍ച്ചയില്‍ എംവി ഗോവിന്ദന് ശകാരം ഉറപ്പ്; മന്ത്രിസഭാ പുനസംഘടനയ്ക്ക് പിണറായി മുതിരുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:16 AM IST
KERALAMചായക്കടയില്‍ നടന്ന രാഷ്ട്രീയ തര്‍ക്കത്തിനിടെ സ്വരാജ് ജയിക്കുമെന്ന് ബെറ്റ് വച്ചു; ഷൗക്കത്ത് ജയിച്ചതോടെ വാക്കുപാലിച്ചു; മുസ്ലിം ലീഗില്‍ ചേര്‍ന്ന് സിപിഐ നേതാവ്സ്വന്തം ലേഖകൻ24 Jun 2025 5:06 PM IST