You Searched For "എം സ്വരാജ്"

സിപിഎമ്മിന്റെ ഉരുക്കു കോട്ടകളിൽ പോലും വോട്ടുകൾ നഷ്ടമായി; അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ വോട്ടുകളുടെ പിൻബലത്തിൽ എം.സ്വരാജ് ഭരണത്തിൽ എത്തുമെന്ന കണക്ക്കൂട്ടലുകൾക്കും തിരിച്ചടി; ഭരണവിരുദ്ധ തരംഗം നിലമ്പൂരിൽ ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ഇടത് മുന്നണി; 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലെന്ന് കോൺഗ്രസ്സ്
അച്ഛന്‍ എട്ടു തവണ ജയിച്ചിടത്ത് ഇത്തവണ മകന്റെ ജയം 11077 വോട്ടിന്; ആര്യാടന്‍ ഷൗക്കത്തിന് ആകെ കിട്ടിയത് 77737 വോട്ട്; സ്വരാജിന് കിട്ടിയത് 66660 വോട്ടും; പിവി അന്‍വര്‍ പെട്ടിയിലാക്കിയത് 19760ഉം; ബിജെപിക്ക് 8648 വോട്ട്; എസ് ഡി പി ഐയ്ക്ക് 2075ഉം; നിലമ്പൂരിലേത് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം; സ്വന്തം ബൂത്തില്‍ പോലും പിന്നിലായ സ്വരാജും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ ഫലം ഇങ്ങനെ
കാട്ടാന വന്നു ജനം ക്ഷമിച്ചു.. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു.. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു; എം സ്വരാജിന്റെ തോല്‍വിയില്‍ പരിഹാസവുമായി ജോയ് മാത്യു; പൂമരം മറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍
പിണറായിസവും അന്‍വറിസവും തമ്മിലുള്ള പോര് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് നിലപാടിന്റെ രാജകുമാരനായ വിഡി! ജോയിയെ പ്രചരണ ചുമതല ഏല്‍പ്പിച്ച് ഷൗക്കത്തിനെ പോരിനിറക്കിയെ രാഷ്ട്രീയ തന്ത്രജ്ഞത; അന്‍വറിന്റെ വെല്ലുവിളി നേര്‍ക്ക് നേര്‍ നിന്ന് ഏറ്റെടുത്തപ്പോള്‍ പിറന്നു വിണത് പുതിയൊരിസം! നിലമ്പൂരില്‍ പൊട്ടിമുളച്ച സതീശനിസം വിജയ പീഠത്തില്‍; ഇസങ്ങളുടെ പോര് വിഡി ജയിച്ച കഥ
ബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ അയ്യപ്പന്റെ ചിത്രം തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും അടി കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?
ഹിന്ദു വോട്ടുകളെല്ലാം സ്വരാജിന് കിട്ടുമെന്ന കണക്കുകൂട്ടല്‍ പാടെ പാളി; അന്‍വര്‍ കൊണ്ടു പോകുക ഷൗക്കത്ത് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകളാകുമെന്ന അമിത ആത്മവിശ്വാസം പാളി; ക്യാപ്ടന്‍ ഇറങ്ങി കളിച്ചപ്പോള്‍ സെക്രട്ടറി ആര്‍ എസ് എസുമായി മുമ്പോട്ട് പോയി; നിലമ്പൂരില്‍ പാളുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ കണക്കുകൂട്ടല്‍; ഇംപാക്ട് ഉണ്ടാക്കാത്ത സ്വരാജ് ഇഫക്ട്; ആര്യാടന്റെ അഞ്ചക്ക ലീഡ് പിണറായിയ്ക്ക് തലവേദന; വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ക്യാപ്‌സുളും തകര്‍ക്കും
അന്‍വറിനെ മുന്നില്‍ നിര്‍ത്തി 2020ല്‍ പോത്തുകല്‍ പിടിച്ച പിണറായിസം! അന്‍വറിസം പൊളിഞ്ഞടുങ്ങിയപ്പോള്‍ ആര്യാടനെ ഇറക്കി സ്വന്തം മണ്ണ് തിരിച്ചു പിടിച്ച വിഎസ് ജോയി; തട്ടകത്തില്‍ വോട്ട് ചോര്‍ച്ചയില്ലെന്ന് ഉറപ്പിച്ച അസാധാരണ കരുതല്‍; ജന്മനാട്ടില്‍ സ്വരാജിന് ഭൂരിപക്ഷം ഇല്ല; യുഡിഎഫ് പോത്തുകല്ലും തൂക്കി.... ലീഡ് 630; ഇത് ജോയ് ഫുള്‍ നിലമ്പൂര്‍; പോത്തുകല്‍ കോണ്‍ഗ്രസിനെ വീണ്ടും പുണരുമ്പോള്‍
ഇടതു കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കുതിപ്പ്;  ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം; ഇനി എണ്ണാനുള്ളത് നിലമ്പൂര് നഗരസഭയിലെ വോട്ടുകള്‍; ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്‍വര്‍
നിലമ്പൂരിലും മലപ്പുറത്തും ഹിന്ദു-മുസ്‌ലിം കണ്‍സോളിഡേഷന്‍ നടന്നിട്ടുണ്ട്; സ്ഥാനാര്‍ഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കും; അന്‍വര്‍ കൂടുതല്‍ വോട്ട് പിടിച്ചില്ലെങ്കില്‍ യുഡിഎഫ് വിജയിക്കാന്‍ സാധ്യത; നിലമ്പൂരില്‍ ഫലം വരാനിരിക്കേ വെള്ളാപ്പള്ളിയുടെ വിലയിരുത്തല്‍ ഇങ്ങനെ
നിലനില്‍പ്പ് അവതാളത്തിലാവാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി; ഒന്നും രണ്ടും വാര്‍ഡുകള്‍ വച്ച് മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുത്തു; മൂവായിരത്തോളം വീടുകള്‍ കയറി ഇറങ്ങി ചാണ്ടി ഉമ്മന്‍; തര്‍ക്ക ബൂത്ത് തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം: ആര്യാടന്‍  ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടന്നാലും അത്ഭുതപ്പെടേണ്ടെന്ന് ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചവര്‍
അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്; സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്; തെരഞ്ഞടുപ്പു പ്രക്രിയയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം  ആര്‍ക്ക് തുണയാകും?