You Searched For "എംഡിഎംഎ"

18കാരിയായ മകളെ എംഡിഎംഎ കേസിൽ കുടുക്കിയത് അടുപ്പക്കാരനും കൂട്ടുകാരനും ചേർന്ന്; വീട്ടിലെ സാഹചര്യം മുതലെടുത്ത് എബിൻ അടുത്തുകൂടി; എബിനുമായി അടുക്കാൻ ശ്രമിച്ചപ്പോൾ അനുലക്ഷ്മിയെ വിലക്കിയിരുന്നുവെന്ന് പിതാവ്; ഏവിയേഷൻ കോഴ്‌സിന് ചേർത്ത അനുലക്ഷ്മി മയക്കുമരുന്നു കേസിൽ കുടുങ്ങിയപ്പോൾ ആകെ തകർന്ന് കുടുംബം
കൊച്ചിയിൽ എംഡിഎംഎയുമായി 21 കാരി എക്‌സൈസ് പിടിയിൽ; കസ്റ്റഡിയിൽ എടുത്തതുകൊല്ലം സ്വദേശിനിയെ; മയക്കുമരുന്ന് വിൽപ്പന അർദ്ധരാത്രി സ്‌കൂട്ടറിൽ കറങ്ങി നടന്നെന്ന് വിവരം;  പ്രതിയുടെ വിവരങ്ങൾ മറച്ചുവച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ; ഒത്താശ എന്ന് ആരോപണം
അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതി; ലഹരി കടത്തിയത് മോഡലുകൾക്കും സോഷ്യൽ മീഡിയാ താരങ്ങൾക്കുമായി കൊച്ചിയിലെ റിസോർട്ടിൽ നടത്തിയ പാർട്ടിയിൽേ വിളമ്പാൻ: സൗന്ദര്യ മത്സരങ്ങളിലും തിളങ്ങിയ ഷമീന ഹണിട്രാപ്പ് കേസിലേയും പ്രതി