INDIAമുന്‍മുഖ്യമന്ത്രി മദന്‍ലാല്‍ ഖുറാനയുടെ മകന്; എഎപി മന്ത്രിയായിരുന്ന കപില്‍ മിശ്ര എന്നിവരടക്കം പ്രമുഖര്‍; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപിസ്വന്തം ലേഖകൻ11 Jan 2025 11:20 PM IST
NATIONAL'ഞാന്‍ സ്വന്തമായി വീടുവെച്ചില്ല; എന്നാല്‍ നാലുകോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുനല്കി; എങ്ങും മുഴങ്ങുന്നത് മോദി എന്ന മന്ത്രം'; എഎപി ദുരന്തമായി മാറിയെന്നും നരേന്ദ്ര മോദിസ്വന്തം ലേഖകൻ5 Jan 2025 5:23 PM IST
NATIONALഡല്‍ഹിയില്‍ കളം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കളി തുടങ്ങിയതോടെ മുഖം കറുപ്പിച്ച് എഎപി; ഡല്‍ഹി സര്‍ക്കാരിന് എതിരെ ധവള പത്രം പുറത്തുകൊണ്ടുവന്നതോടെ ബന്ധം വഷളായി; അജയ് മാക്കനെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 5:39 PM IST
NATIONALവനിതാ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പുതിയ പദ്ധതിയുമായി കെജ്രിവാളും എഎപിയും; വനിതകള്‍ക്ക് മാസന്തോറും 1000 രൂപ; നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചുകയറിയാല്‍ തുക 2100 രൂപയായി ഉയര്‍ത്തും; പദ്ധതി വൈകിപ്പിച്ചത് ബിജെപി എന്നും കെജ്രിവാള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 3:54 PM IST
SPECIAL REPORTവികാസ്പൂരില്‍ കെജ്രിവാളിനെതിരെ പദയാത്രക്കിടെ അക്രമം; മുദ്രാവാക്യം വിളിയും കയ്യേറ്റശ്രമവും; പിന്നില്‍ ബിജെപിയെന്ന് എഎപി; കെജ്രിവാളിന് വല്ലതും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ബിജെപിയെന്നും നേതൃത്വം; സംഭവത്തിന്റെ വീഡിയോയും പുറത്തുവിട്ടുമറുനാടൻ മലയാളി ബ്യൂറോ26 Oct 2024 11:39 PM IST
NATIONAL'വിജയത്തെ പരാജയമാക്കുന്ന കല കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാം'; 'ചെറുകക്ഷികളോട് ധാര്‍ഷ്ട്യവും വല്യേട്ടന് മനോഭാവവും; ഹരിയാനയില്‍ ജയിക്കാവുന്ന മത്സരം തോറ്റത് കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം കാരണം; വാളെടുത്ത് ശിവസേനയും എഎപിയും സിപിഐയും തൃണമൂലുംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 4:29 PM IST
SPECIAL REPORTഡല്‍ഹിയില്‍ നിന്നും പഞ്ചാബ് പിടിച്ചു; ഹരിയാനയില്‍ എത്തിയത് 'മണ്ണിന്റെ മകന്' ആയി; 90 സീറ്റുകളില്‍ 89ലും മത്സരിച്ചത് ഒറ്റയ്ക്ക്; ഹരിയാനയില്‍ എഎപി ശൂന്യം; ജമ്മു കശ്മീരിലെ ദോഡയില്‍ ചരിത്ര ജയം; തിരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കെജ്രിവാള്സ്വന്തം ലേഖകൻ8 Oct 2024 7:11 PM IST
SPECIAL REPORTകേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി ആം ആദ്മി; 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃശൂരില്‍ ജനക്ഷേമമുന്നേറ്റ സമ്മേളനം; എഎപിയെ ജനങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 3:41 PM IST