You Searched For "എഐവൈഎഫ്"

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനം
എസ്എഫ്ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്; മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരും; എസ്എഫ്ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്
പിഎം ശ്രീയില്‍ മഞ്ഞുരുകുന്നില്ല; അനുനയത്തിനില്ലാതെ സിപിഐ യുവജന സംഘടന; ശിവന്‍കുട്ടിയെ തെരുവില്‍ നേരിടും, രക്ത രൂക്ഷിതമായ സമരങ്ങള്‍ക്ക് കേരളത്തിലെ തെരുവിലേക്ക് ഞങ്ങളിറങ്ങി തിരിക്കുംമെന്ന് എഐവൈഎഫ് നേതാക്കള്‍; പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി
സുനിൽകുമാറിന് ശേഷം തൃശൂരിൽ നിന്നും സിപിഐയുടെ മറ്റൊരു യുവമുഖം; യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത്‌ രണ്ടാമങ്കത്തിലും നിലനിർത്തിയ ജനകീയതയോടെ മന്ത്രിപദത്തിലേയ്ക്ക്‌; ഒല്ലൂരിന്റെ സൗമ്യഭാവം കെ. രാജനെ അറിയാം
പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശുപാർശ തള്ളിക്കളയണം; സർക്കാരിനോട് എഐവൈഎഫ്; പെൻഷൻ പ്രായം വർധിപ്പിക്കുന്നത് വലിയ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിമർശനം