You Searched For "എന്‍സിപി"

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോയ്ക്കില്ല; സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു
എന്‍സിപിയില്‍ കാര്യങ്ങള്‍ അതിസങ്കീര്‍ണ്ണം; മുഖ്യമന്ത്രി കൈവിടില്ലെന്ന പ്രതീക്ഷയില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിന് ശശീന്ദ്രന്‍; മന്ത്രിയാകാനുള്ള കുട്ടനാടന്‍ മോഹം പൊലിയുമോ? കാരാട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് പിസി ചാക്കോയും
അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ആളല്ല; മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് എ കെ ശശീന്ദ്രന്‍; മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയ നേതൃത്വം ഇപ്പോളാണ് പറഞ്ഞതെന്നും പ്രതികരണം
എന്‍.സി.പിയില്‍ മന്ത്രിമാറ്റം; ശശീന്ദ്രന് പകരം തോമസ് കെ.തോമസ് മന്ത്രിയാകും; ശരദ് പവാര്‍ തീരുമാനമെടുത്തെന്ന് പി.സി.ചാക്കോ; അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പ്രതികരണം; പാര്‍ട്ടിയില്‍  ഒറ്റപ്പെട്ട് ശശീന്ദ്രന്‍
ശശീന്ദ്രന്‍ രാജിവച്ചില്ലെങ്കിലും ഒരു ചുക്കും ചെയ്യാന്‍ ചാക്കോയ്ക്കും പവാറിനും കഴിയില്ല; എന്‍സിപിയുടെ മന്ത്രിമാറ്റത്തില്‍ നിര്‍ണ്ണായകം പിണറായിയുടെ മനസ്സ് മാത്രം; തോമസ് കെ തോമസിന് മന്ത്രിയാകാന്‍ പ്രതിസന്ധികള്‍ ഏറെ
മന്ത്രിസ്ഥാന തര്‍ക്കത്തിന് പിന്നാലെ എന്‍സിപിയില്‍ പോര് മൂര്‍ച്ഛിക്കുന്നു; പി സി ചാക്കോക്കെതിരെ എ കെ ശശീന്ദ്രന്‍; പി കെ രാജന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യം
മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ പോരാടന്‍ ഉറച്ച് ശശീന്ദ്രന്‍; പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് വിമര്‍ശിച്ച് ശരത് പവാറിന് കത്തയച്ചു; മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് പരാതി
മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്; അതുവരെ ആരും മാറില്ല; പാര്‍ലമെന്ററി ജീവിതത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്ത തള്ളി എ കെ ശശീന്ദ്രന്‍
തോമസ് കെ തോമസും ചാക്കോയും ഒരുമിച്ചു; മഹരാഷ്ട്രാ തിരഞ്ഞെടുപ്പ് കാലത്ത് പവാറിനും താല്‍പ്പര്യം കുട്ടനാടിനെ; ശശീന്ദ്രനെ പിണറായിയും കൈവിട്ടു; മന്ത്രിപദവിയിലെ റിക്കോര്‍ഡ് മാത്രം ബാക്കി; പൂച്ചക്കുട്ടിയില്‍ വീഴാത്ത ശശീന്ദ്രന്‍ പുറത്തേക്ക്
എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും? പകരം തോമസ് കെ തോമസ്; മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടി പ്രസിഡന്റാക്കണമെന്ന് ശശീന്ദ്രന്‍: നിര്‍ണായക തീരുമാനം ഉടന്‍
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍