You Searched For "എന്‍സിപി"

കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍; എ കെ ശശീന്ദ്രനും പച്ചക്കൊടി കാട്ടിയതോടെ തീരുമാനം ശരദ് പവാറിന്റെ സാന്നിധ്യത്തില്‍; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്; തോമസ് കെ തോമസും ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ പൂര്‍ണമായി ഒറ്റപ്പെട്ടത് പി സി ചാക്കോ
പിസി ചാക്കോയുടെ രാജിക്ക് പിന്നില്‍ പിണറായിയുടേയും സിപിഎമ്മിന്റേയും അന്ത്യശാസനം; മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കാര്യം പറയുമെന്ന വീമ്പു പറച്ചില്‍ വിനയായി; തോമസ് കെ തോമസ് പാര്‍ട്ടി അധ്യക്ഷനാകാനുള്ള കരുനീക്കത്തില്‍; എന്‍സിപിയില്‍ ശശീന്ദ്രന്‍ മുന്‍തൂക്കം നേടിയത് ഇങ്ങനെ
എംഎന്‍ സ്മാരകത്തിലെ ഇടതു യോഗത്തില്‍ നെഞ്ചത്തു നോക്കി വല്ലതും പറയാനുണ്ടോ എന്ന് ചോദിക്കാന്‍ കൊതിച്ച പിണറായി; ആ ചോദ്യം എത്തിയാല്‍ എന്തു ചെയ്യുമെന്ന ആധിയില്‍ രാജി! ആ ഓഡിയോ പുറത്തു വന്നത് തിരിച്ചടിയായി; ഇടതു മുന്നണി യോഗത്തിന് ഇനി ചാക്കോ എത്തുമോ? ശശീന്ദ്രനും തോമസ് കെ തോമസും ഒരുമിച്ചപ്പോള്‍ എന്‍സിപിയില്‍ സംഭവിക്കുന്നത്
തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ നടന്ന പി സി ചാക്കോയുടെ കസേര തെറിച്ചു; എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു ചാക്കോ; എംഎല്‍എമാര്‍ പരസ്പ്പരം കൈകോര്‍ത്തപ്പോള്‍ വില്ലനായത് കോണ്‍ഗ്രസില്‍ നിന്നെത്തിയ മുതിര്‍ന്ന നേതാവ്; എ കെ ശശീന്ദ്രന്റെ പിന്തുണയുല്‍ പാര്‍ട്ടി അധ്യക്ഷനാവാന്‍ തോമസ്
160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്‍