Kuwaitമാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു; പ്രദീപിന്റെ ആക്ടീവയിൽ ഇടിച്ച വാഹനം നിർത്താതെ പോയി; അപകടം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിന് അടുത്ത്മറുനാടന് ഡെസ്ക്14 Dec 2020 6:06 PM IST
SPECIAL REPORTദൈവം തെറ്റ് ചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും എന്ന സ്വദേശാഭിമാനിയുടെ വാക്കുകൾ നെഞ്ചിൽ കൊണ്ടു നടന്ന ധീരൻ; മാനേജ്മെന്റുകളുമായി നിരന്തരം കലഹിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി; രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായ മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ദുരൂഹതകൾ മാത്രംമറുനാടന് ഡെസ്ക്14 Dec 2020 8:01 PM IST
Uncategorizedനെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 51 വെട്ടു വെട്ടി ടിപിയെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ ബുദ്ധി; ഒഞ്ചിയത്ത് വോട്ടെടുപ്പ് അവസാന റൗണ്ടിലെത്തുമ്പോൾ നെയ്യാറ്റിൻകര ഹൈവേയിൽ പിടഞ്ഞു മരിച്ച് പ്രദീപും; അപകടമുണ്ടാകും മുമ്പ് ചെയ്തത് സ്വപ്നയെ രക്ഷിച്ച ബുദ്ധിജീവിയായ സിനിമാക്കാരന്റെ ഇടപെടലും; തെളിവ് നശിക്കും മുമ്പ് യൂട്യൂബറുടെ കൊലയിൽ തുമ്പുണ്ടാക്കാൻ സിബിഐ എത്തുമോ?മറുനാടന് മലയാളി14 Dec 2020 8:49 PM IST
SPECIAL REPORTലൈഫ് മിഷനിലെ 'കൈക്കൂലി' ദിവസം ശ്രീറാമും വഫയും സഞ്ചരിച്ച കാർ ഇടിച്ചിട്ട സിറാജിലെ കെഎം ബഷീർ; 16 മാസത്തിന് ശേഷം സ്വർണ്ണ കടത്തിൽ സീരിയസായി ഇടപെട്ട മറ്റൊരു സുഹൃത്തിനേയും മാധ്യമ ലോകത്തിന് നഷ്ടമായി; മ്യൂസിയത്തെ വില്ലൻ കൊറോണക്കാലത്തും വിലസുമ്പോൾ ആ മൊബൈൽ ഇന്നും അജ്ഞാത വസ്തു; സ്വപ്ന വഴിയിൽ ബഷീറിന് പിന്നാലെ പ്രദീപും വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾമറുനാടന് മലയാളി14 Dec 2020 9:30 PM IST
SPECIAL REPORTകേട്ടാലറയ്ക്കുന്ന ഭാഷ ഉപയോഗിച്ച് മാധ്യമ ലോകത്തെ മലീമസമാക്കിയതിലും സഖാക്കളെ നിരന്തരം അസഭ്യവർഷം നടത്തിയതിലും താങ്കൾക്ക് മാപ്പ് നൽകിയിരിക്കുന്നു എന്ന അനുശോചനവുമായി പോരാളി ഷാജി; മകനെതിരെ സമൂഹ മാധ്യമങ്ങളിൽ അടക്കം നിറഞ്ഞത് ഭീഷണികൾ എന്ന് അമ്മയും; നൊമ്പരമായി പ്രദീപിന്റെ മരണംമറുനാടന് മലയാളി14 Dec 2020 9:55 PM IST
Marketing Featureതിരക്കേറിയ ദേശീയപാത ആയിരുന്നിട്ടും എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പർ ഇനിയും കണ്ടെത്തിയില്ല; സിസി ടിവി ദൃശ്യങ്ങളിൽ പ്രദീപിന്റെ പിന്നാലെ വരുന്ന ടിപ്പർലോറി അപകടം ഉണ്ടാക്കിയ ശേഷം അതിവേഗത്തിൽ കടന്നു പോകുന്നതും വ്യക്തം; ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറി ഇറങ്ങിയെന്ന് പൊലീസ്; കൊലപാതക ദുരൂഹത വർധിപ്പിക്കുന്നത് നിരവധി ഘടകങ്ങൾമറുനാടന് മലയാളി15 Dec 2020 8:43 AM IST
Uncategorizedഹണിട്രാപ്പ് വാർത്ത വായിച്ചതിന് ജയിലിൽ കിടന്നത് അഭിമാനത്തോടെ; കേസ് ഒത്തുക്കാനുള്ള കള്ളക്കളികൾ നിരാശനായി ഹൈക്കോടതിയിൽ പോയത് സിബിഐയെ എത്തിച്ച് സത്യം ചർച്ചയാക്കാൻ; ബിലീവേഴ്സ് ചർച്ചിലെ റെയ്ഡിലും ഇടപെടൽ; ആർക്കും വഴങ്ങാത്ത മാധ്യമ പ്രവർത്തകൻ മംഗളം ടിവി കേസ് ആരുമറിയാതെ പിൻവലിച്ചത് കേട്ട് ഞെട്ടി സുഹൃത്തുക്കൾ; പ്രദീപിന്റെ അപകടത്തിൽ ദുരൂഹത കൂടുമ്പോൾമറുനാടന് മലയാളി15 Dec 2020 2:33 PM IST
Marketing Featureമണലുമായി ഈഞ്ചയ്ക്കലിലേക്ക് പോയ ലോറി കണ്ടെത്തി കേരളാ പൊലീസ്; 20 മണിക്കൂർ അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനാവാത്ത ടിപ്പർ തിരിച്ചറിഞ്ഞത് അതിനിർണ്ണായകം; അറസ്റ്റിലായത് ഡ്രൈവർ ജോയി; ചോദ്യം ചെയ്യൽ തുടർന്ന് പൊലീസ്; പേടി കാരണമാണ് നിർത്താതെ പോയതെന്നു ജോയിയുടെ മൊഴി;സംശയങ്ങൾ ബാക്കിയാക്കി അന്വേഷണം തുടർന്ന് ഫോർട്ട് എസി; സിബിഐ അന്വേഷണത്തിന് ആവശ്യം ശക്തമാകുമ്പോൾ കൊലയാളി ലോറി പിടിയിൽമറുനാടന് മലയാളി15 Dec 2020 2:46 PM IST
Uncategorizedലോറിക്ക് തൊട്ടു മുന്നിലെ ബൈക്ക് മാർഗ തടസ്സമുണ്ടാക്കിയത് ആർക്കു വേണ്ടി? ഇടത് ട്രാക്കിലൂടെ സാധാരണ വേഗത്തിൽ പോയ മാധ്യമ പ്രവർത്തകനെ വലതു ട്രാക്കിലൂടെ പതിയെ എത്തിയ ടിപ്പർ വെട്ടി തിരിച്ച് ഇടിച്ചിട്ടതും സംശയാസ്പദം; ലോറി ഡ്രൈവറുടെ മൊഴി വിശ്വസിച്ച് എല്ലാം രാജിയാക്കാൻ അന്തർനാടകങ്ങൾ; ബഷീറിന്റെ കൊലയിലെ പ്രതികളെ രക്ഷിച്ചവർ വീണ്ടും സജീവം; എസ് വി പ്രദീപിന്റെ കൊലയാളി രക്ഷപ്പെടാൻ സാധ്യതമറുനാടന് മലയാളി17 Dec 2020 11:30 AM IST
Uncategorizedമംഗളം അജിത് നിരന്തരം ഫോണിൽ വിളിച്ചിരുന്നു; ബിലീവേഴ്സ് ചർച്ചിനെതിരെ വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു; ഹണിട്രാപ്പ് കേസ് പിൻവലിച്ചതും അവിശ്വസനീയം; മൊബൈൽ ഫോൺ പരിശോധിച്ചാൽ സത്യം പുറത്തു വരും; ഭർത്താവിന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; എസ് വി പ്രദീപിന്റെ ഭാര്യ മറുനാടനോട്ആർ പീയൂഷ്17 Dec 2020 1:08 PM IST
Uncategorizedപിടിച്ചെടുത്ത ടിപ്പറിന് ചില 'കവടിയാർ' ബന്ധങ്ങൾ; മാധ്യമ പ്രവർത്തകനെ ഇടിച്ചിട്ടത് ലോറിയോ ബൈക്കോ? സ്കൂട്ടറിലെ കേടുപാടുകൾ സൂചിപ്പിക്കുന്നത് തട്ടിയത് ടിപ്പറോ എന്ന സംശയം; ഒന്നും അന്വേഷിക്കാതെ കേസ് ഒതുക്കാൻ പൊലീസും; മ്യൂസിയം റോഡിലെ ബഷീറിന്റെ മരണത്തിന് സമാനമായി എസ് വി പ്രദീപിന്റെ അപകടത്തിലും ദുരൂഹത മാത്രംമറുനാടന് മലയാളി18 Dec 2020 11:06 AM IST
SPECIAL REPORTനികേഷ് നീ എംഡിയാണ് ചീഫ് എഡിറ്ററാണ്.... ഞാനും എംഡിയാണ് ചീഫ് എഡിറ്ററുമാണ്...; വിഷമം വന്നപ്പോൾ വീട്ടിൽ വന്ന് എന്റേയും ഭാര്യയുടേയും കാലു പിടിച്ച പ്രദീപെന്ന് മംഗളം അജിത്ത്; റിപ്പോർട്ടർ ടിവിയിലെ അഭിമുഖം വിവാദമാകുമ്പോൾന്യൂസ് ഡെസ്ക്18 Dec 2020 2:04 PM IST