You Searched For "എസ്ഡിപിഐ"

പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്; പരിശോധനയ്ക്ക് ഡല്‍ഹിയില്‍ നിന്നും ഉദ്യോഗസ്ഥരും; ഒറ്റപ്പാലത്ത് പരിശോധന പ്രവാസി വ്യവസായിയുടെ ആഢംബര ഭവനത്തില്‍; ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത് എം.കെ ഫൈസിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍; ഗള്‍ഫില്‍ നിന്നും പി.എഫ്.ഐക്ക് ഫണ്ടെത്തുന്ന വഴി തേടി അന്വേഷണം
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെ; രാഷ്ട്രീയ പാര്‍ട്ടിക്ക് ഫണ്ടുനല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും എല്ലാം പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇഡി; എസ്ഡിപിഐ രൂപീകരിച്ചത് ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി; എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ എസ്ഡിപിഐയെ നിരോധിച്ചേക്കും
നിങ്ങള്‍ക്ക് പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുവാന്‍ തന്റേടം ഉണ്ടോ? എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് കണ്ടില്ല: പി സി ജോര്‍ജിന്റെ കുറിപ്പ്
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റു ചെയ്ത് ഇഡി; പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടി; നിയമ വിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇടപെടല്‍ നടത്തിയെന്ന് ഇഡി
ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വര്‍ഗീയവല്‍കരിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുക്കണം; എസ്.ഡി.പി.ഐ ജമാത്തെ ഇസ്ലാമി വര്‍ഗീയ പ്രചരണങ്ങളെയും തടയണം; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്
എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മന്ത്രി; 20 ന് ചേരുന്ന കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്നും കെഎസ് ഈശ്വരപ്പ; പുതിയ നീക്കം ബംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
എസ്ഡിപിഐ വിവരംകെട്ട സംഘടന; കർണാടകത്തിൽ നിരോധിക്കും; അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കും; സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മന്ത്രി കെ.എസ്.ഈശ്വരപ്പ; ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 60 പേർ കൂടി അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം 206 ആയി; പ്രതിപ്പട്ടികയിൽ ഒരുകോൺഗ്രസ് പ്രവർത്തകനും
എങ്കീ നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ എന്നു പറഞ്ഞ് വാളിൽ കയറിപിടിച്ചത് മൂത്തസഹോദരി; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതും ഇവർ തന്നെ; കൈയ്ക്ക് പരിക്കേറ്റ റാഹിത തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിൽ; കണ്ണൂരിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ ജീവന് വേണ്ടി അവസാന നിമിഷംവരെയും പൊരുതിയത് കൂടപ്പിറപ്പുകൾ; സലാഹുദ്ദീനും സഹോദരിമാരും ആക്രമിക്കപ്പെട്ടത് കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരും വഴി
കണ്ണൂരിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന് കോവിഡ്; സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലൻസ് ഡ്രൈവർ, നാട്ടുകാർ, പൊലീസുകാർ എന്നിവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം
എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ; കൂത്തുപറമ്പു മേഖലയിൽ നിന്നും കസ്റ്റഡിയിലെടുത്തത് ആർഎസ്എസ് പ്രവർത്തകരെ; പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന കാറും കണ്ടെത്തി; കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ്; സലാഹുദ്ദീനെ ഒരു സംഘം പിന്തുടർന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തു നിന്നതിനും തെളിവുകൾ; നിർണായകമായത് അക്രമി സംഘത്തിൽ 11 പേർ ഉണ്ടായിരുന്നതായുള്ള സഹോദരിമാരുടെ മൊഴി