STATEശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്ക്? എസ്ഐടിക്ക് മൊഴി നല്കി രമേശ് ചെന്നിത്തല; വിവരങ്ങള്‍ നല്കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 9:26 PM IST
NATIONALശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍; സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കോടതി നിരീക്ഷണത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കെ സിസ്വന്തം ലേഖകൻ11 Dec 2025 8:19 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന; സാമ്പിള്‍ ശേഖരിക്കുന്നതിനായി സ്വര്‍ണപ്പാളി ഇളക്കിമാറ്റി; ഉണ്ണികൃഷ്ണന് പോറ്റി തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളും നീക്കം ചെയ്തു; പരിശോധനക്ക് ശേഷം പുനസ്ഥാപിക്കുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:20 PM IST
INVESTIGATION'സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി'യെന്ന് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:00 AM IST
SPECIAL REPORTഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയുംഎം റിജു13 Aug 2025 10:23 PM IST
SPECIAL REPORTഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ട്; മൊഴി നല്കിയ അതിജീവിതമാരുടെ പേരുകള്‍ പുറത്തു പോകരുത്; പ്രത്യേക സംഘത്തിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി; കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും കോടതിയുടെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ14 Oct 2024 7:02 PM IST