SPECIAL REPORTദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആചാരലംഘനത്തിന് 'കുറ്റകരമായ മൗനം'; സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു; എ പത്മകുമാര്‍ സൂചിപ്പിച്ച 'ദൈവതുല്യന്‍' തന്ത്രി തന്നെ! ആദ്യം തള്ളി, ഒടുവില്‍ ഒപ്പുകള്‍ ചതിച്ചു; മൊഴികളിലും തെളിവുകളിലും കുടുങ്ങി കണ്ഠരര് രാജീവര്; അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 8:20 PM IST
SPECIAL REPORTതന്ത്രിയുടെ 'അനുജ്ഞ' സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കി; ഉണ്ണിക്കൃഷ്ണന് പോറ്റി സന്നിധാനത്ത് അതിശക്തനായത് തന്ത്രിയുടെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തില്‍; പോറ്റിയെ പരിചയപ്പെടുത്തിയതും തന്ത്രി; പോറ്റിയുടെ 'ശക്തി' തന്ത്രിയെന്ന് വെളിപ്പെടുത്തല്‍; കണ്ഠരര് രാജീവര്‍ക്ക് കുരുക്കായത് മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മൊഴി; 20 വര്‍ഷത്തെ ബന്ധം വിനയായി; ആചാരപരമായ അനുമതി മാത്രമെന്ന തന്ത്രിയുടെ വാദം പൊളിഞ്ഞത് എ പത്മകുമാറിന്റെ മൊഴിയില്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 4:33 PM IST
SPECIAL REPORTഭഗവാന്റെ അനുഗ്രഹമായി മാത്രം നല്കിയ അനുമതികളാണെന്ന തന്ത്രിയുടെ മുന്‍വാദം പൊളിഞ്ഞു; സ്വര്‍ണ്ണപാളികള്‍ നവീകരിക്കാന്‍ തന്ത്രി നല്കിയ മൂന്ന് അനുമതികള്‍ സംശയകരം; നിയമത്തിന് മുന്നില്‍ തന്ത്രിയും 'പൊതുസേവകന്'; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലെന്ന് എസ്ഐടി; ദുരുപയോഗം ചെയ്തത് പോറ്റിയുമായുള്ള 20 വര്‍ഷത്തെ ബന്ധംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 3:53 PM IST
SPECIAL REPORTഅയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ 'കൈപ്പട' തന്നെ വില്ലനായി; 'പിച്ചള പാളി' വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 9:11 PM IST
SPECIAL REPORTശബരിമലയില്‍ നടന്നത് സമാനതകളില്ലാത്ത പകല്‍കൊള്ള! ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങളടക്കം അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വര്‍ണവും കടത്തി? അറ്റകുറ്റപ്പണിക്കെന്ന പേരില്‍ താഴികക്കുടം വരെ ഇളക്കി; തിരുവാഭരണം രജിസ്റ്റര്‍ നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനോ? എസ്.ഐ.ടിയെ വിശ്വസിക്കാതെ കേന്ദ്ര ഏജന്‍സികള്‍; സിബിഐ അന്വേഷിക്കണമെന്ന് ഐബിയുടെ ശുപാര്ശസ്വന്തം ലേഖകൻ2 Jan 2026 12:18 PM IST
Right 1കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്മന്ത്രിയറിയാതെ ഒന്നും സംഭവിക്കില്ല; തിരഞ്ഞെടുപ്പ് വരെ ചോദ്യംചെയ്യല്‍ നീട്ടിവെച്ചത് സിപിഎമ്മിനെ രക്ഷിക്കാന്‍; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്ത എന്ത് ആനുകൂല്യമാണ് കടകംപള്ളിക്ക്? പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ട്; ആഞ്ഞടിച്ച് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 6:58 PM IST
SPECIAL REPORTതിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ? പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്ഐടി ചോദ്യം ചെയ്യുന്നു; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി അന്വേഷണ സംഘംസ്വന്തം ലേഖകൻ30 Dec 2025 11:48 AM IST
EXCLUSIVEസിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുമോ എന്ന് ഭയം; ആ വമ്പന്‍ തോക്കിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം അനിവാര്യത; വിജയകുമാറിന് പുറമേ ശങ്കര്‍ദാസിനേയും അറസ്റ്റു ചെയ്തേയ്ക്കും; ശശിധരനും ബിനോയയ്ക്കും പൂര്‍ണ്ണ അധികാരം നല്കി സര്‍ക്കാര്‍; ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 3:12 PM IST
Top Storiesദിണ്ടിഗലിലെ സാധാരണക്കാരന് വെറും 'പാവം' തയ്യല്‍ക്കാരനോ അതോ മാഫിയാ തലവനോ? ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം; മൊബൈല്‍ സിം നല്‍കിയത് സുഹൃത്ത് ബാലമുരുകന്; ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് മണി; ബാലമുരുകന് നല്കിയ സിം കാര്‍ഡില്‍ കുരുങ്ങി ദുരൂഹതകള്‍; മണി കള്ളം പറയുകയാണെന്ന് എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 8:29 PM IST
INVESTIGATIONവാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചു ക്രൈംബ്രാഞ്ച് സംഘം; സമീപവാസികളുടെ ഫോണുകളില്‍നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്കുപുറമേ സാക്ഷിമൊഴികളും രേഖപ്പെടുത്തി; കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി; ഫോണ്‍ ഓഫാക്കി മുങ്ങിയവരെ പിടിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 1:08 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:32 PM IST
SPECIAL REPORT'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം; ചില കുറ്റവാളികളെ ഒഴിവാക്കുന്നു; പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2025 4:06 PM IST