You Searched For "എസ്‌ഐടി"

ശബരിമലയില്‍ നടന്നത് ആസൂത്രിത കവര്‍ച്ച; പ്രതികള്‍ 16, ഇനിയും വമ്പന്മാര്‍ കുടുങ്ങും; സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയോ എന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; ശാസ്ത്രീയ പരിശോധന നടത്തിയ വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കും; മുഖ്യപ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നാളെ സന്നിധാനത്ത് വീണ്ടും എസ്‌ഐടിയുടെ പരിശോധന; കൂടുതല്‍ അറസ്റ്റിന് സാധ്യത
കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ രാഹുലിന്റെ കൈവശം ഉണ്ടായിരുന്നത് സാംസങ് ഫ്ളിപ്പ് ഫോണ്‍; അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് ഐഫോണും; എനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ട്, അവ നശിപ്പിക്കപ്പെടും എന്ന നിലപാടില്‍ എസ്‌ഐടിക്ക് പാസ്വേഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
ശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന്‍ എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന്‍ ഐസിയുവില്‍
എസ്‌ഐടി പലകാര്യങ്ങളും ഒളിച്ചുവയ്ക്കുന്നു; പ്രതികളായി വരേണ്ടവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നു; കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയെന്നത് അമിത് ഷായുടെ പകല്‍ കിനാവെന്നും കെ സി വേണുഗോപാല്‍ എംപി
ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണ്; അയാളുടെ മകന്‍ എസ്പിയാണ്, അതാണ് ആശുപത്രിയില്‍ പോയത്;   ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്; എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനാകില്ല; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍  രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; ശങ്കരദാസ് ഐസിയുവിലെന്ന് പ്രതിഭാഗം കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയില്‍
സ്വര്‍ണപാളികള്‍ മാറ്റിയപ്പോള്‍ അവിടെ കണ്ടത് കല്‍ത്തൂണുകള്‍ മാത്രം! എന്നിട്ടും തന്ത്രി മിണ്ടിയില്ല; ചൈതന്യം കാക്കേണ്ട തന്ത്രി കൊള്ളയ്ക്ക് മൗനാനുവാദം നല്‍കി; ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വഴിവിട്ട സഹായം; ദേവസ്വം ശമ്പളം വാങ്ങിയിട്ടും ബോര്‍ഡിനെ ചതിച്ചു; കുറ്റകരമായ മൗനവും ഗൂഢാലോചനയും; കണ്ഠരര് രാജീവര് റിമാന്‍ഡില്‍
ദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആചാരലംഘനത്തിന് കുറ്റകരമായ മൗനം; സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു; എ പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രി തന്നെ! ആദ്യം തള്ളി, ഒടുവില്‍ ഒപ്പുകള്‍ ചതിച്ചു;  മൊഴികളിലും തെളിവുകളിലും കുടുങ്ങി കണ്ഠരര് രാജീവര്‍; അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
തന്ത്രിയുടെ അനുജ്ഞ സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കി; ഉണ്ണിക്കൃഷ്ണന്‍ പോറ്റി സന്നിധാനത്ത് അതിശക്തനായത് തന്ത്രിയുടെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തില്‍; പോറ്റിയെ പരിചയപ്പെടുത്തിയതും തന്ത്രി; പോറ്റിയുടെ ശക്തി തന്ത്രിയെന്ന് വെളിപ്പെടുത്തല്‍; കണ്ഠരര് രാജീവര്‍ക്ക് കുരുക്കായത് മുന്‍ ദേവസ്വം പ്രസിഡന്റിന്റെ മൊഴി; 20 വര്‍ഷത്തെ ബന്ധം വിനയായി; ആചാരപരമായ അനുമതി മാത്രമെന്ന തന്ത്രിയുടെ വാദം പൊളിഞ്ഞത് എ പത്മകുമാറിന്റെ മൊഴിയില്‍
ഭഗവാന്റെ അനുഗ്രഹമായി മാത്രം നല്‍കിയ അനുമതികളാണെന്ന തന്ത്രിയുടെ മുന്‍വാദം പൊളിഞ്ഞു; സ്വര്‍ണ്ണപാളികള്‍ നവീകരിക്കാന്‍ തന്ത്രി നല്‍കിയ മൂന്ന് അനുമതികള്‍ സംശയകരം; നിയമത്തിന് മുന്നില്‍ തന്ത്രിയും പൊതുസേവകന്‍; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലെന്ന് എസ്‌ഐടി; ദുരുപയോഗം ചെയ്തത് പോറ്റിയുമായുള്ള 20 വര്‍ഷത്തെ ബന്ധം
അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ കൈപ്പട തന്നെ വില്ലനായി; പിച്ചള പാളി വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്‌സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്‌ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്‍
ശബരിമലയില്‍ നടന്നത് സമാനതകളില്ലാത്ത പകല്‍കൊള്ള! ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങളടക്കം അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വര്‍ണവും കടത്തി? അറ്റകുറ്റപ്പണിക്കെന്ന പേരില്‍ താഴികക്കുടം വരെ ഇളക്കി; തിരുവാഭരണം രജിസ്റ്റര്‍ നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനോ? എസ്.ഐ.ടിയെ വിശ്വസിക്കാതെ കേന്ദ്ര ഏജന്‍സികള്‍; സിബിഐ അന്വേഷിക്കണമെന്ന് ഐബിയുടെ ശുപാര്‍ശ
കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രിയറിയാതെ ഒന്നും സംഭവിക്കില്ല; തിരഞ്ഞെടുപ്പ് വരെ ചോദ്യംചെയ്യല്‍ നീട്ടിവെച്ചത് സിപിഎമ്മിനെ രക്ഷിക്കാന്‍; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്ത എന്ത് ആനുകൂല്യമാണ് കടകംപള്ളിക്ക്? പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ട്; ആഞ്ഞടിച്ച് പ്രതിപക്ഷം