SPECIAL REPORTകുടുംബമായി ക്ഷേത്ര ദർശനത്തിനെത്തി; ഭണ്ഡാരത്തിലേക്ക് പണമിടുന്നതിനിടെ അബദ്ധം; 'ഐ ഫോൺ' കൂടി നേർച്ചപ്പെട്ടിയിലേക്ക്; തിരിച്ചെടുക്കാൻ സഹായം ചോദിച്ചപ്പോൾ അടുത്ത വള്ളി;' ഭണ്ഡാരത്തിൽ ഇട്ടത് തിരിച്ചെടുക്കാനാകില്ലെന്ന്' ക്ഷേത്ര അധികൃതർ; വിചിത്ര മറുപടി കേട്ട് കിളി പോയി യുവാവ്; കന്തസ്വാമി ക്ഷേത്രത്തിൽ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 7:54 PM IST
Uncategorizedഐ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നിർമ്മാതാവിന്റെ ഭാര്യ ദലിത് യുവാവിന്റെ തല മൊട്ടയടിച്ചെന്ന് പരാതി; ആരോപണം ബിഗ്‌ബോസ് തെലുഗു മത്സരാർഥിയുമായിരുന്ന നൂതൻ നായിഡുവിന്റെ ഭാര്യക്കെതിരെ; ഏഴു പേർക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ30 Aug 2020 1:44 PM IST
Marketing Featureസന്തോഷ് ഈപ്പൻ സ്വപ്നയ്ക്കായി വാങ്ങിയത് ഏഴ് ഫോണുകൾ; അതിൽ അഞ്ച് ഫോണിൽ വ്യക്തത; ഒരെണ്ണത്തിൽ ഇട്ടിരിക്കുന്നത് സജി എന്ന പേരിലെ ബി എസ് എൻ എൽ നമ്പർ; ഏഴാം ഫോണിലെ ഉപയോക്താവിനെ കണ്ടെത്താനും നീക്കം; ഐഫോണുകളും ലൈഫ് മിഷൻ അന്വേഷണത്തിന്റെ ഭാഗമാക്കാൻ സിബിഐമറുനാടന് മലയാളി2 Nov 2020 7:53 AM IST
Marketing Featureലൈഫ് മിഷൻ അഴിമതിയിലും എം ശിവശങ്കരന് കുരുക്ക്; കോഴ ഇടപാടിൽ ശിവശങ്കരനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്; സന്തോഷ് ഈപ്പൻ സ്വപ്നക്ക് വാങ്ങി നൽകിയ ഐഫോണുകൾ ഒന്ന് ഉപയോഗിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്നത് അഴിമതിക്ക് തെളിവായി; കേസിൽ കൂടുതൽ വിവരങ്ങൾ തേടി സ്വപ്നയെ ജയിലിൽ എത്തി ചോദ്യം ചെയ്തു വിജിലൻസ് സംഘംമറുനാടന് മലയാളി2 Nov 2020 11:21 AM IST
SPECIAL REPORTസെക്രട്ടറിയേറ്റിലെ ജീവനക്കാർ നോക്കാൻ പോലും ഭയക്കുന്നു; എം പി രാജീവൻ തിരിച്ചേൽപ്പിച്ച ഐഫോൺ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥർ; അനാഥമായ ഐഫോൺ ഏറ്റെടുക്കാൻ സർക്കാരിനും നിയമതടസംമറുനാടന് ഡെസ്ക്2 Nov 2020 5:18 PM IST
SPECIAL REPORTഏഴ് ഐഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ സ്വപ്ന സമ്മാനിച്ചത് കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്; 1,13,000രൂപ നൽകി ഫോൺ വാങ്ങിയത് സ്റ്റാച്യുവിലുള്ള കടയിൽ നിന്നും; ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണകരാർ കിട്ടാൻ നൽകിയ ഏഴ് ഐഫോണുകളിൽ ആറെണ്ണത്തിന്റെ വിവരങ്ങൾ ശേഖരിച്ച് വിജിലൻസ്മറുനാടന് ഡെസ്ക്2 Nov 2020 10:32 PM IST
Politicsമുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾമറുനാടന് മലയാളി6 March 2021 4:50 PM IST
SPECIAL REPORTവിനോദിനി ഉപയോഗിക്കുന്ന ഐഫോൺ കാശ് കൊടുത്ത് വാങ്ങിയത്; കയ്യിൽ ഇല്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്, ഇതൊരു കെട്ടുകഥയാണ്; സ്വപ്നാ സുരേഷിനെയും സന്തോഷ് ഈപ്പനെയും കണ്ടിട്ടില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫോൺ വിവാദത്തിൽ പ്രതികരിച്ചു കോടിയേരിമറുനാടന് മലയാളി7 March 2021 3:28 PM IST
Marketing Featureഐ ഫോൺ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; നോട്ടീസ് അയച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിൽ; നോട്ടീസ് കൈപ്പറ്റാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് കടക്കുംമറുനാടന് മലയാളി20 March 2021 9:58 AM IST
Marketing Featureകോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്; ഹാജരാകേണ്ടത് ഈ മാസം 30 ന്; ഇനിയും എത്താതിരുന്നാൽ കോടതി വഴി വാറന്റ് അയയ്ക്കുമെന്ന് നോട്ടീസിൽ; കസ്റ്റംസിന് അറിയേണ്ടത് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ വിനോദിനിയുടെ കയ്യിൽ എങ്ങനെ എത്തിയെന്ന്മറുനാടന് മലയാളി24 March 2021 4:00 PM IST
Marketing Featureവിനോദിനിയുടെ ഐഫോൺ കേസിൽ ട്വിസ്റ്റ്! വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ എന്ന് ക്രൈംബ്രാഞ്ച്; ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും; കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്‌പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നും; സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയത് ഈ കടയിൽ നിന്നുമെന്നും റിപ്പോർട്ട്മറുനാടന് മലയാളി31 March 2021 5:04 PM IST
BUSINESSഐഫോൺ 13 പ്രോ യുടെ ഏറ്റവും ഉയർന്ന മോഡലിന്റെ നിരക്ക് 35 ലക്ഷം രൂപ! 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത ലിമിറ്റഡ് എഡിഷൻ ബുക്ക് ചെയ്യാൻ ആൾക്കാരുടെ ഇടി തുടരുന്നുമറുനാടന് മലയാളി29 Sept 2021 8:11 AM IST