You Searched For "ഒത്തുകളി"

ഇഡി സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ.ബേബി അറിഞ്ഞു? എങ്ങനെയാണ് സമന്‍സ് ഇല്ലാതാവുക? അമിത് ഷായെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഇടനിലക്കാരുണ്ട്; തൃശൂരിലെ ബിജെപി ജയം ഒത്തുകളിയുടെ ഭാഗം; ഇഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്നും വി ഡി സതീശന്‍
ഡീൽ ഓർ നോ ഡീൽ?  ഇത്തവണ ആവനാഴിയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം ഡീൽ; നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഡീലെന്ന് കുമ്മനം;  ബിജെപിയും കോൺഗ്രസും തമ്മിൽ ഒത്തുകളിയെന്ന് പിണറായി; തലശേരിയിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടത്തിന് ധാരണയായി എന്ന് കെ.മുരളീധരൻ; വട്ടിയൂർക്കാവിൽ കോൺഗ്രസ് ബിജെപിക്ക് വോട്ടു മറിക്കുമെന്ന് സിപിഎം
ഇന്ത്യ - അഫ്ഗാൻ മത്സരം ഒത്തുകളിയെന്ന് പാക്ക് ക്രിക്കറ്റ് ആരാധകർ; സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം; ആരോപണം തള്ളി വസിം അക്രം; ഗൂഢാലോചന സിദ്ധാന്തങ്ങൾ മനസിലാകുന്നില്ലെന്ന് പ്രതികരണം; അർഥശൂന്യമായ കാര്യമെന്ന് വഖാർ യൂനിസ്